- adjective (വിശേഷണം)
ഗുണനിലവാരമില്ലാത്ത, വില കുറഞ്ഞതും താഴ്ന്ന സാമൂഹിക ശ്രേണിയിലുള്ളവരെ ആകര്‍ഷിക്കുന്നതുമായ രീതിയിൽ നിർമ്മിച്ച, വിലകുറഞ്ഞ, മോശമായ, നിലവാരം കുറഞ്ഞ
പുറംപകിട്ടുള്ള, പുറം പകിട്ടും ആഡംബരവും കാട്ടുമാറ് അലങ്കരിച്ച, പകിട്ടുള്ള, മിന്നിത്തിളങ്ങുന്ന, കേവലം പുറംപകിട്ടു മാത്രമുള്ള
വിലകുറഞ്ഞ, താണതരം, ഗുണനിലവാരം കുറഞ്ഞ, കൊള്ളരുതാത്ത, വിലകെട്ട