1. cheapen

    ♪ ചീപ്പൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വില കുറയ്ക്കുക, വിലയിടിക്കുക, കിഴിവുചെയ്യുക, വിലതാഴ്ത്തുക, വിലയിൽ കുറവുവരുത്തുക
    3. തരം താഴ്ത്തുക, താഴ്ത്തുക, മാനം കെടുത്തുക, എളിമപ്പെടുത്തുക, താഴ്ചവരുത്തുക
  2. cheapened

    ♪ ചീപ്പൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തരം താഴ്ത്തപ്പെട്ട, പദവി കുറയ്ക്കപ്പെട്ട, അപമാനിക്കപ്പെട്ട, വിലകുറയ്ക്കപ്പെട്ട, വിലകുറഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക