1. cheapjack

    ♪ ചീപ്പ്ജാക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തരംതാണ, ഗുണനിലവാരവും ഉറപ്പും കുറഞ്ഞ, താഴ്ന്ന തരത്തിലുള്ള, താണനിലവാരത്തിലുള്ള, ഈനാമാനി
    3. പുറംപകിട്ടുള്ള, പുറം പകിട്ടും ആഡംബരവും കാട്ടുമാറ് അലങ്കരിച്ച, പകിട്ടുള്ള, മിന്നിത്തിളങ്ങുന്ന, കേവലം പുറംപകിട്ടു മാത്രമുള്ള
    4. മൂന്നാംകിട, മൂന്നാമത്തെ, താർത്തീയ, തീരെ മോശപ്പെട്ട, താണതരമായ
    5. തിളങ്ങുന്നതെങ്കിലും നിസ്സാരമായ, ഗുണത്തിൽ മോശമായ, വിലകുറഞ്ഞതും വൃത്തികെട്ടതുമായ, ഗുണമില്ലാത്ത, മെച്ചപ്പെട്ടതെന്നു തോന്നിക്കുന്നതെങ്കലും മോശപ്പെട്ട സാധനമായ
    6. മോശപ്പെട്ട, കാഴ്ചയിൽ നല്ലതെങ്കിലും മോശപ്പെട്ട, വിലകുറഞ്ഞ, നിലവാരംമോശമായ, നിലവാരമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക