1. check in

    ♪ ചെക്ക് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഹാജർകൊടുക്കുക, എത്തിയതായി അറിയിക്കുക, പട്ടികയിൽ പേരെഴുതിക്കുക, പേരു ചേർക്കുക, രജിസ്റ്റർചെയ്യുക
  2. check

    ♪ ചെക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിശോധന, ചോതന, ശോധന, ശോധനം, സൂക്ഷ്മപരിശോധന
    3. തടയൽ, നിയന്ത്രണം, പരിബന്ധനം, പ്രതികൃതി, രുണ്ഠനം
    4. കണക്കുവിവരച്ചീട്ട്, സേവ പ്രതിഫലച്ചീട്ട്, ബിൽ, കണക്ക്, ചെലവുകണക്ക്
    1. verb (ക്രിയ)
    2. പരിശോധനിക്കുക, പരിശോധനിച്ചു നിർണ്ണയിക്കുക, സൂക്ഷ്മമായി അന്വേഷിക്കുക, ചുഴിഞ്ഞുനോക്കുക, സൂക്ഷ്മമായി നിരീക്ഷിക്കുക
    3. ഉറപ്പാക്കുക, സ്ഥിരീകരിക്കുക, പരിശോധനിച്ച് ഉറപ്പുവരുത്തുക. ദൃഢീകരിക്കുക, തിട്ടംവരുത്തുക, ഒത്തുനോക്കുക
    4. നിരോധിക്കുക, തടുക്കുക, തടയുക, തടസ്സപ്പെടുത്തുക, വിലക്കുക
    5. അമർത്തുക, രോധിക്കുക, തടഞ്ഞുവയ്ക്കുക, നിയന്ത്രിക്കുക, നിരോധിക്കുക
  3. check into

    ♪ ചെക്ക് ഇൻറ്റു
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ഹോട്ടലിൽ മുറിയെടുക്കുമ്പോൾ കൗണ്ടറിൽ പേരു പറയുക
    3. ഹോട്ടലിൽ മുറിയെടുക്കുന്പോൾ കൗണ്ടറിൽ പേരു പറയുക
    4. വിമാനത്താവളത്തിലെ കൗണ്ടറിലെത്തി യാത്രാരേഖ വാങ്ങുക
  4. spelling check

    ♪ സ്പെല്ലിംഗ് ചെക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിൽ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ പരിഹരിക്കാനുള്ള സംവിധാനം
  5. check-up

    ♪ ചെക്ക്-അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂക്ഷ്മപരിശോധന, വിദഗ്ദ്ധപരിശോധന, പരിശോധന, പരിശോധനം, മേലന്വേഷണം
  6. check out

    ♪ ചെക്ക് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറപ്പെടുക, യാത്രപറയുക, മുറിഒഴിയുക, ഒഴിഞ്ഞുപോകുക, സ്ഥലം ഒഴിയുക
  7. random check

    ♪ റാൻഡം ചെക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രാത്യേക ക്രമമോ സ്ഥാനമോ ഇല്ലാതെ നടക്കുന്ന പരിശോധന
  8. check something out

    ♪ ചെക്ക് സംതിംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അന്വേഷിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, കൂലങ്കഷമായി പരിശോധനിക്കുക, സൂക്ഷ്മമായി അന്വേഷിക്കുക, ആരായുക
    3. നിരീക്ഷിക്കുക, അവലോകനം ചെയ്യുക, പര്യാലോചിക്കുക, പര്യവേക്ഷണം നടത്തുക, പരിഗണനയിലെടുക്കുക
  9. keep something in check

    ♪ കീപ് സംതിംഗ് ഇൻ ചെക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അടക്കുക, നിയന്ത്രിക്കുക, നിരോധിക്കുക, കടിഞ്ഞാണിടുക, അടക്കി നിർത്തുക
  10. cross-check

    ♪ ക്രോസ് ചെക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പല തരത്തിൽ പരിശോധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക