അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
check something out
♪ ചെക്ക് സംതിംഗ് ഔട്ട്
src:ekkurup
phrasal verb (പ്രയോഗം)
അന്വേഷിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, കൂലങ്കഷമായി പരിശോധനിക്കുക, സൂക്ഷ്മമായി അന്വേഷിക്കുക, ആരായുക
നിരീക്ഷിക്കുക, അവലോകനം ചെയ്യുക, പര്യാലോചിക്കുക, പര്യവേക്ഷണം നടത്തുക, പരിഗണനയിലെടുക്കുക
keep something in check
♪ കീപ് സംതിംഗ് ഇൻ ചെക്ക്
src:ekkurup
idiom (ശൈലി)
അടക്കുക, നിയന്ത്രിക്കുക, നിരോധിക്കുക, കടിഞ്ഞാണിടുക, അടക്കി നിർത്തുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക