- noun (നാമം)
പ്രാത്യേക ക്രമമോ സ്ഥാനമോ ഇല്ലാതെ നടക്കുന്ന പരിശോധന
- noun (നാമം)
കമ്പ്യൂട്ടറിൽ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ പരിഹരിക്കാനുള്ള സംവിധാനം
- phrasal verb (പ്രയോഗം)
ഹോട്ടലിൽ മുറിയെടുക്കുമ്പോൾ കൗണ്ടറിൽ പേരു പറയുക
ഹോട്ടലിൽ മുറിയെടുക്കുന്പോൾ കൗണ്ടറിൽ പേരു പറയുക
വിമാനത്താവളത്തിലെ കൗണ്ടറിലെത്തി യാത്രാരേഖ വാങ്ങുക
- phrasal verb (പ്രയോഗം)
അന്വേഷിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, കൂലങ്കഷമായി പരിശോധനിക്കുക, സൂക്ഷ്മമായി അന്വേഷിക്കുക, ആരായുക
നിരീക്ഷിക്കുക, അവലോകനം ചെയ്യുക, പര്യാലോചിക്കുക, പര്യവേക്ഷണം നടത്തുക, പരിഗണനയിലെടുക്കുക
- idiom (ശൈലി)
അടക്കുക, നിയന്ത്രിക്കുക, നിരോധിക്കുക, കടിഞ്ഞാണിടുക, അടക്കി നിർത്തുക
- verb (ക്രിയ)