1. cheek bone

    ♪ ചീക്ക് ബോൺ
    src:crowdShare screenshot
    1. noun (നാമം)
    2. കവിളെല്ല്
  2. cheek cancer

    ♪ ചീക്ക് കാൻസർ
    src:crowdShare screenshot
    1. noun (നാമം)
    2. കവിളരശി
  3. cheek

    ♪ ചീക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. അധികപ്രസംഗം, ധാർഷ്ട്യം, ധിക്കാരം, ന്യക്കാരം, ധിക്കൃതി
    1. verb (ക്രിയ)
    2. തറുതലപറയുക, തിരിച്ചുപറയുക, ധിക്കാരം കാണിക്കുക, ഒറ്റ പറയുക, ഒറ്റയ്ക്കൊറ്റക്കു പറയുക
  4. cheeks

    ♪ ചീക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൃഷ്ഠം, മൃഗപൃഷ്ഠം, ശ്രോണി, പിൻഭാഗം, അവരം
    3. നിതംബം, ജഘനം, ആസനം, മൂലം, പിമ്പ്
    4. കകുദ്മതി, നിതംബം, പൃഷ്ഠം, പിറക്, പുറക്
    5. പിറക്, പുറക്, പൃഷ്ഠം, ഭസത്ത്, പൃഷ്ഠഭാഗം
    6. പിറക്, പുറക്, പൃഷ്ഠം, ഭസത്ത്, പൃഷ്ഠഭാഗം
  5. tongue in cheek

    ♪ ടംഗ് ഇൻ ചീക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തമാശയ്ക്ക്, തമാശായി, പരിഹാസപൂർവ്വം, വിനോദരൂപത്തിൽ, വിനോദത്തിനായി
    3. തമാശയ്ക്ക്, കളിയായിട്ട്, തമാശരൂപേണ, തമാശയായി, വിനോദരൂപേണ
  6. rosy-cheeked

    ♪ റോസി-ചീക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അരുണവർണ്ണമായ, ചുവന്ന, രക്തപ്രസാദമുള്ള, ചുമപ്പുനിറമുള്ള, ചോരനിറമായ
    3. അരുണവർണ്ണമായ, ചുവന്ന, രക്തപ്രസാദമുള്ള, ചുമപ്പുനിറമുള്ള, ചോരനിറമായ
    4. പൂർണ്ണാരോഗ്യമുള്ള, ആരോഗ്യകരമായ, ആരോഗ്യമുള്ള, ആരോഗ്യപൂർണ്ണമായ, ദൃഢഗാത്രനായ
  7. tongue-in-cheek

    ♪ ടംഗ്-ഇൻ-ചീക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നേരേയുള്ളതല്ലാത്ത, ആത്മാർത്ഥതയില്ലാത്ത, പരോക്ഷമായ, സന്ദിഗ്ദ്ധാർത്ഥ, ദ്വിഷ്ഠ
    3. വിനോദകരമായ, ചിരിപ്പിക്കുന്ന, ഹാസ്യജനകം, ചിരിയുണ്ടാക്കുന്ന, വിനോദംനിറഞ്ഞ
    4. അനുചിതരീതിയിലോ ബുദ്ധിശൂന്യമായോ ഫലിതമുള്ള, ഫലിതമയമായ, ഗൗരവമില്ലാത്ത, ചപലമായ, വാചാലമെങ്കിലും നിരർത്ഥകമായ
    5. ഗൗരവമില്ലാത്ത, അന്തസ്സില്ലാത്ത, അലക്ഷ്യമായ, കഴമ്പില്ലാത്ത, നിസ്സാരമായ
    6. ഹാസ്യകരമായ, തമാശയായ, ഫലിതമായ, ചിരിപ്പിക്കുന്ന, രസകരമായ
  8. cheek by jowl

    ♪ ചീക്ക് ബൈ ജൗൾ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒന്നിച്ച്, കൂടി, കൂടെ, ഐകദ്യം, ഒക്കത്തക്ക
  9. hollow-cheeked

    ♪ ഹോളോ-ചീക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശവപ്രായമായ, വിളറിയ, ശവതുല്യമായ, ശവംപോലുള്ള, വിവർണ്ണമായ
    3. ക്ഷീണിച്ചുവിളറിയ, ഇല്ലായ്മയുടെ ഞെരുക്കം ബാധിച്ച, ചോരവറ്റിയ, ചോരയും നീരും ഇല്ലാത്ത, രക്തംവാർന്ന
    4. മെലിഞ്ഞ, ശോഷിച്ച, ശുഷ്കമാംസമായ, ക്ഷീണിച്ചുവിളറിയ, ക്ഷീണിച്ച
    5. വിലക്ഷണമാംവിധം മെലിഞ്ഞ, ക്ഷീണിച്ച, പരികൃശ, എല്ലും തോലുമായ, ഒട്ടിമലെിഞ്ഞ
    6. കൃശ, കൃശം, അതികൃശ, തീരെ മെലിഞ്ഞ, തടികുറഞ്ഞ
  10. cheek by jowl with

    ♪ ചീക്ക് ബൈ ജൗൾ വിത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമീപ, തൊട്ട, തൊട്ടടുത്തുള്ള, അരികിലുള്ള, പാർശ്വസ്ഥമായ
    1. preposition (ഗതി)
    2. അരികെ, അരികിൽ, ചാരത്ത്, ചാരേ, പാർശ്വത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക