- adjective (വിശേഷണം)
മിതവ്യയിയായ, പിടിച്ചു ചെലവുചെയ്യുന്ന, സൂക്ഷ്മതയോടെ ചെലവു ചെയ്യുന്ന, മിതവ്യയശീലമുള്ള, കൃപണനായ
അല്പത്വം കാട്ടുന്ന, അല്പനായ, കെെയയ്ക്കാത്ത, പിടിച്ചുചെലവു ചെയ്യുന്ന, ലുബ്ധുള്ള
പിശുക്കുപിടിച്ച, പിശുക്കനായ, അതിക്ഷുദ്ര, വളരെ ലുബ്ധുള്ള, പിശുക്കനെപ്പോലുള്ള
പിശുക്കുള്ള, ധനാർത്തിയുള്ള, അല്പനായ, അവദാന്യ, ലുബ്ധുള്ള
മിതമായി ചെലവഴിക്കുന്ന, മിതശീലമുള്ള, മിച്ചം പിടിക്കുന്ന, സൂക്ഷ്മതയോടെ ചെലവു ചെയ്യുന്ന, പിടിച്ചു ചെലവു ചെയ്യുന്ന
- adjective (വിശേഷണം)
പിശുക്കു കാട്ടന്ന, അല്പത്വം കാട്ടുന്ന, അല്പനായ, ലുബ്ധുള്ള, പിശുക്കുള്ള