1. cheesed off

    ♪ ചീസ്ഡ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മടുപ്പുവന്ന, മടുത്ത, ശുണ്ഠിപിടിച്ച, വെറിപിടിച്ച, പൊറുതികെട്ട
    3. വിഷണ്ണം, മ്ലാനം, ഖിന്നം, വിമനസ്കനായ, മനസ്സിടിഞ്ഞ
    4. പരാതിയുള്ള, തപിത, ദഗ്ദ്ധ, ദുഖിതമായ, ദഃഖാർത്ത
    5. അസംതൃപ്ത, അസന്തുഷ്ടമായ, നീരസം പൂണ്ട, അസംതൃപ്തിയുള്ള, മനസ്സുമടുത്ത
    6. അസംതൃപ്ത, അദ്ധ്യാരൂഢ, അകൃതകൃത്യ, തൃപ്തിവരാത്ത, അകൃതകാമ
  2. cheese-parer

    ♪ ചീസ്-പാററർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അറുപിശുക്കൻ, പിശുക്കൻ, പിശക്കൻ, ലുബ്ധൻ, വണ്ഠരൻ
    3. പിശുക്കൻ, പിശക്കൻ, ലുബ്ധൻ, വണ്ഠരൻ, വണ്ഡരൻ
  3. big cheese

    ♪ ബിഗ് ചീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വളരെ പ്രധാനിയായ വ്യക്തി, അതിപ്രധാനവ്യക്തി, നാമവാൻ, നാമശാലി, വിഖ്യാതപുരുഷൻ
    3. വലിയ വ്യക്തി, ശ്രദ്ധേയവ്യക്തി, വിഖ്യാതൻ, പ്രസിദ്ധൻ, പ്രശസ്തൻ
    4. പ്രമാണി, വലിയവൻ, പൗരപ്രധാനി, വളരെ പ്രധാനിയായ വ്യക്തി, പ്രധാനി
    5. വിശിഷ്ടൻ, വിശിഷ്ടവ്യക്തി, അതിശ്രേഷ്ഠവ്യക്തി, ഉത്സത്ത്വൻ, വരൻ
    6. പ്രമുഖവ്യക്തി, കേമൻ, പ്രമാണി, പ്രധാനവ്യക്തി, വളരെ പ്രധാനിയായ വ്യക്തി
  4. cheese

    ♪ ചീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെകാരികത, അതിവെെകാരികത, വികാരതാരള്യം, വികാരദൗർബ്ബല്യം, അതിഭാവുകത
  5. like chalk and cheese

    ♪ ലൈക്ക് ചോക്ക് ആന്റ് ചീസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചേർച്ചയില്ലാത്ത, പൊരുത്തമില്ലാത്ത, ഇണങ്ങിക്കഴിയാൻ പറ്റാത്ത, വിരുദ്ധമായ, അനുയോജ്യമല്ലാത്ത
    3. സാമ്യതയില്ലാത്ത, വിരുദ്ധമായ, വ്യത്യസ്തമായ, ഒരുപോലെയല്ലാത്ത, തീർത്തും വ്യത്യസ്തമായ
    4. വ്യത്യസ്തം, ഇതരമായ, പ്രത്യേകമായ, വിശേഷ, വേറിട്ട
    1. phrase (പ്രയോഗം)
    2. വിരുദ്ധധ്രുവങ്ങളായ, കടകവിരുദ്ധമായ, പ്രതിഘ, വിപരീതമായ, വിരുദ്ധമായ
  6. cheese-paring

    ♪ ചീസ്-പാറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിതമായി ചെലവഴിക്കുന്ന, മിതശീലമുള്ള, മിച്ചം പിടിക്കുന്ന, സൂക്ഷ്മതയോടെ ചെലവു ചെയ്യുന്ന, പിടിച്ചു ചെലവു ചെയ്യുന്ന
    3. പിടിച്ചുചെലവു ചെയ്യുന്ന, പിശുക്കിച്ചെലവു ചെയ്യുന്ന, പിശുക്കുള്ള, അറുപിശുക്കുള്ള, ദൃഢമുഷ്ടി
    4. മിതവ്യയിയായ, പിടിച്ചു ചെലവുചെയ്യുന്ന, സൂക്ഷ്മതയോടെ ചെലവു ചെയ്യുന്ന, മിതവ്യയശീലമുള്ള, കൃപണനായ
    5. അല്പത്വം കാട്ടുന്ന, അല്പനായ, കെെയയ്ക്കാത്ത, പിടിച്ചുചെലവു ചെയ്യുന്ന, ലുബ്ധുള്ള
    6. പിശുക്കുപിടിച്ച, പിശുക്കനായ, അതിക്ഷുദ്ര, വളരെ ലുബ്ധുള്ള, പിശുക്കനെപ്പോലുള്ള
  7. cheese off

    ♪ ചീസ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ദേഷ്യം പിടിപ്പിക്കുക, സഹികെടുത്തുക, ആയാസപ്പെടുത്തുക
    3. കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, രോഷാകുലനാക്കുക, കലികൊള്ളിക്കുക, ക്രോധപരവശനാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക