1. chef

    ♪ ഷെഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാചകവിദഗ്ദ്ധൻ, ഹോട്ടൽപാചകക്കാരൻ, പാചകത്തലവൻ, പെരുമടയൻ, മുഖ്യപാചകൻ
  2. chef-d'oeuvre

    ♪ ഷെഫ്-ഡിഓവ്രെ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകൃഷ്ടകൃതി, വിശിഷ്ടകൃതി, മഹത്കൃതി, ഉത്തമരചന, സാമ്യരഹിതകൃതി
  3. chef-oeuvre

    ♪ ഷെഫ്-ഓവ്രെ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാസ്റ്റർപീസ്, അദ്വിതീയകൃതി, അപ്രതിമകൃതി, ഒരു ഗ്രന്ഥകാര പ്രകൃഷ്ടകൃതി, ഏറ്റവും ശ്രേഷ്ഠമായ കൃതി
  4. chef—d'oeuvre

    ♪ ഷെഫ്—ഡിഓവ്രെ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്കൃഷ്ടകൃതി, പ്രകൃഷ്ടകൃതി, ഏറ്റവും ശ്രേഷ്ഠമായ കൃതി, മാസ്റ്റർപീസ്, അദ്വിതീയകൃതി
  5. chef de cuisine

    ♪ ഷെഫ് ഡെ ക്യൂസീൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പാചകവിദഗ്ദ്ധൻ, ഹോട്ടൽപാചകക്കാരൻ, പാചകത്തലവൻ, പെരുമടയൻ, മുഖ്യപാചകൻ
    3. പാചകക്കാരൻ, പാചകത്തലവൻ, പാകസ്ഥാനാദ്ധ്യക്ഷൻ, ചമയൻ, അന്നകാരൻ
  6. chef de partie

    ♪ ഷെഫ് ഡെ പാർട്ടീ
    src:ekkurupShare screenshot
    1. noun (നാമം)
    2. പാചകവിദഗ്ദ്ധൻ, ഹോട്ടൽപാചകക്കാരൻ, പാചകത്തലവൻ, പെരുമടയൻ, മുഖ്യപാചകൻ
    3. പാചകക്കാരൻ, പാചകത്തലവൻ, പാകസ്ഥാനാദ്ധ്യക്ഷൻ, ചമയൻ, അന്നകാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക