അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
cherish
♪ ചെറിഷ്
src:ekkurup
verb (ക്രിയ)
ഹൃദയത്തിൽ കുടിവയ്ക്കുക, നെഞ്ചേറ്റുക, നെഞ്ചിലേറ്റുക, ആരാധിക്കുക, അർച്ചിക്കുക
വിലപ്പെട്ടതായി കരുുതുക, വിലമതിക്കുക, അമൂല്യമോ വിശിഷ്ടമോ ആയി കരുതുക, പൊന്നുപോലെ കാക്കുക, നിധിപോലെ കാത്തുസൂക്ഷിക്കുക
കുടിവയ്ക്കുക, വച്ചുപുലർത്തുക, ചിന്ത മനസ്സിൽ സൂക്ഷിക്കുക, പോഷിപ്പിക്കുക, പോറ്റുക
cherished
♪ ചെറിഷ്ഡ്
src:ekkurup
adjective (വിശേഷണം)
പ്രിയപ്പെട്ട, വളരെ പ്രിയപ്പെട്ട, അങ്ങേയറ്റം ഇഷ്ടമുള്ള, ആരോമൽ, പൊന്നോമനയായ
വിലപ്പെട്ടതായി കരുതുന്ന, നിധിപോലെ കാക്കുന്ന, വലിയവില കല്പിക്കുന്ന, അനർഘമായ, അമൂല്യമായ
അമൂല്യമായി കരുതുന്ന, വിലമതിപ്പുള്ള, നിധിപോലെ കരുതുന്ന, വലിയവില കല്പിക്കുന്ന, ഹൃദയത്തിൽ കുടിവച്ച
പ്രിയ, പ്രിയപ്പെട്ട, ആർ, അരുമയായ, പ്രിയമായ
അടുത്ത, ഉറ്റ, വളരെ അടുത്ത, അടുത്തബന്ധമുള്ള, സഹചര
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക