1. chest

    ♪ ചെസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നെഞ്ച്, നെഞ്ഞ്, നെഞ്ചം, ചങ്ക്, തെവള
    3. വക്ഷസ്, വക്ഷോജം, വക്ഷോരുഹം, മുല, സ്തനം
    4. പെട്ടി, പെട്ടകം, പേടകം, വലിയ പെട്ടി, ചിമിഴ്
  2. pigeon chest

    ♪ പിജിൻ ചെസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തള്ളിനിൽക്കുന്ന നെഞ്ചുകൂടുള്ള വികൃതമായ മാറിടം
  3. medicine chest

    ♪ മെഡിസിൻ ചെസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മരുന്നുപെട്ടി
  4. get something off one's chest

    ♪ ഗെറ്റ് സംതിംഗ് ഓഫ് വൺസ് ചെസ്റ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഏറ്റുപറയുക, തുറന്നുകാട്ടുക, വെളിപ്പെടുത്തുക, കുമ്പസാരിക്കുക, പരസ്യമാക്കുക
  5. tea chest

    ♪ ടീ ചെസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രേറ്റ്, കൂട, കൂട്, പെട്ടി, പെട്ടകം
  6. money chest

    ♪ മണി ചെസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പണപ്പെട്ടി, ഇരുമ്പുപെട്ടി, ആഭരണപ്പെട്ടി, നിധി സൂക്ഷിക്കാനുള്ള പെട്ടി, സുരക്ഷം
  7. treasure chest

    ♪ ട്രഷർ ചെസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പണപ്പെട്ടി, ഇരുമ്പുപെട്ടി, ആഭരണപ്പെട്ടി, നിധി സൂക്ഷിക്കാനുള്ള പെട്ടി, സുരക്ഷം
  8. chest of drawers

    ♪ ചെസ്റ്റ് ഓഫ് ഡ്രോവേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാബിനറ്റ്, വലിപ്പുമേശ, അലമാരി, വലിപ്പുപെട്ടി, പെട്ടി
  9. playing one's cards close to one's chest

    ♪ പ്ലേയിംഗ് വൺസ് കാർഡ്സ് ക്ലോസ് ടു വൺസ് ചെസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒളിക്കുന്ന, ഉള്ളിലുള്ളതു മറയ്ക്കുന്ന, രഹസ്യാത്മകമായ, മുൻകരുതലുള്ള, തുറന്നുപറയാത്ത
    3. രഹസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന, ഒളിക്കുന്ന, രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്ന, മൗനാവലംബിയായ, ഒന്നുംവിട്ടുപറയാത്ത
    4. മൗനമുദ്രിതമായ, മൗനം ദീക്ഷിക്കുന്ന, മിണ്ടാട്ടം കുറഞ്ഞ, മൗനശീലനായ, അല്പഭാഷിയായ
    5. രഹസ്യാത്മകത, രഹസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന, ഒളിക്കുന്ന, രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്ന, മൗനാവലംബിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക