1. horse chestnut

    ♪ ഹോഴ്സ് ചെസ്റ്റ്നട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു തരം അലങ്കാരമരം
  2. chestnut

    ♪ ചെസ്റ്റ്നട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തവിട്ടുനിറമുള്ള, തവിട്ടൻ, തവിട്ട്, കദ്രു, കദ്രുണ
    3. തവിട്ടുനിറമായ, തവിട്ടുനിറമുള്ള, ചെമപ്പുകലർന്ന തവിട്ടുനിറമുള്ള, രുമ്ര, കപിശ
    4. തുരുമ്പിന്റെ നിറമായ, തുരുമ്പുചുവപ്പു വർണ്ണമായ, കപിശ, ചെമപ്പുകലർന്ന തവിട്ടുനിറമുള്ള, ചെമ്പുനിറമുള്ള
    5. ഇരുണ്ട, ഇരുണ്ട നിറമമായ, കടുത്ത തവിട്ടുനിറമുള്ള, തവിട്ടുകലർന്ന ചുമപ്പുനിറമുള്ള, കാക്കി
    6. ചുവപ്പുനിറമുള്ള, ഇളംതവിട്ടുനിറമുള്ള, താമ്രവർണ്ണമായ, ചെമ്പുനിറമുള്ള, തിളങ്ങുന്ന ചുവപ്പുനിറമുള്ള
  3. old chestnut

    ♪ ഓൾഡ് ചെസ്റ്റ്നട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പറഞ്ഞുപഴകിയശെെലി, ആവർത്തിതരൂപകം, അതിസാധാരണം, ബഹുപ്രയുക്തശെെലി, നിസ്സാരഭാഷണം
    3. ഫലിതപ്രധാനമായ ലഘുകവിത, ലഘുകവിത, രസകരമായ ലഘുവാക്യം, നർമ്മോക്തി, ഫലിതോക്തി
    4. ചർവ്വിതചർവ്വണമായ പറച്ചിൽ, വിരസോക്തി, ബഹുപ്രയുക്തശെെലി, ആവർത്തിത രൂപകം, നട്ടാമുട്ടി
    5. സാമാന്യോക്തി, സ്വതസിദ്ധസത്യം, അനുക്തസിദ്ധം, അതിസാമാന്യസത്യം, ചർവ്വിതചർവ്വണമായ പറച്ചിൽ
    6. വിരസോക്തി, ചർവ്വിതചർവ്വണമായ പറച്ചിൽ, ബഹുപ്രയുക്തശെെലി. പറഞ്ഞുപഴകിയ ശെെലി, സാമാന്യോക്തി, അതിസാമാന്യ സത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക