1. chew the fat, chew the rag

    ♪ ച്യൂ ദ ഫാറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നീണ്ട സൗഹൃദസംഭാഷണം നടത്തുക, നർമ്മസല്ലാപം നടത്തുക, സല്ലപിക്കുക, സംഭാഷണം ചെയ്യുക, വെടി പറയുക
  2. chewing materials

    ♪ ച്യൂയിംഗ് മെറ്റീരിയൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചവക്കുന്ന വസ്തുക്കൾ
  3. chewing betel-nut

    ♪ ച്യൂയിംഗ് ബെറ്റൽ-നട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. വെറ്റിലമുറുക്ക്
  4. bite more than one can chew

    ♪ ബൈറ്റ് മോർ ദാൻ വൺ കാൻ ച്യൂ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൊക്കിലൊതുങ്ങാത്തത് കൊത്താൻശ്രമിക്കുക
    3. കഴിവിനപ്പുറം ചെയ്യാൻശ്രമിക്കുക
  5. chew

    ♪ ച്യൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചവയ്ക്കുക, പല്ലുകൊണ്ടു കടിച്ചുമുറിച്ചു ചവയ്ക്കുക, ചവച്ചരയ്ക്കുക, ചർവ്വിക്കുക, മെല്ലുക
  6. chew something over

    ♪ ച്യൂ സംതിംഗ് ഓവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓർമ്മകൾ അയവിറക്കുക, പരിചിന്തിക്കുക, പര്യാലോചിക്കുക, ഗാഢമായി പരിചിന്തിക്കുക, അയവിറക്കുക
  7. chew over

    ♪ ച്യൂ ഓവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓർമ്മകൾ അയവിറക്കുക, ആലോചനാവിഷയമാക്കുക, സൂക്ഷ്മമായും ശ്രദ്ധാപൂർവ്വമായും ചിന്തിക്കുക, തുലനം ചെയ്യുക, അവധാനപൂർവ്വം ചിന്തിക്കുക
    1. verb (ക്രിയ)
    2. ആലോചന നടത്തുക, ദീർഘമായി ചിന്തിക്കുക, വീണ്ടും ചിന്തിക്കുക, പരിചിന്തിക്കുക, പര്യാലോചന നടത്തുക
    3. വിചാരിക്കുക, ഗാഢമായി ചിന്തിക്കുക, അത്യഗാധമായി ആലോചിക്കുക, സൂക്ഷ്മമായും ശ്രദ്ധാപൂർവ്വമായും ചിന്തിക്കുക, അയവിറക്കുക
    4. ആലോചിച്ചുനോക്കുക, പരിചിന്തിക്കുക, മനസ്സിൽ ഭാരമായിത്തീരുക, പര്യാലോചന നടത്തുക, പരിഗണിക്കുക
    5. അയവിറക്കുക, എക്കരയ്ക്കുക, ആലോചിച്ചുനോക്കുക, പരിചിന്തിക്കുക, പര്യാലോചന നടത്തുക
    6. ആലോചനയിൽ മുഴുകുക, ആലോചിച്ചു നോക്കുക, ആലോചിക്കുക, എന്തിനെയെങ്കിലും പറ്റി ചിന്തിക്കുക, അഗാധചിന്തയിൽ മുഴുകുക
  8. easily chewed

    ♪ ഈസിലി ച്യൂഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മയമുള്ള, ചവയ്ക്കാവുന്ന, അനായാസം ചവയ്ക്കാവുന്ന, മൃദുവായ, രസപൂർണ്ണമായ
  9. chew the cud

    ♪ ച്യൂ ദ കഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധ്യാനിക്കുക, മനംചെയ്യുക, ഗാഢമായി ചിന്തിക്കുക, കോലുക, അനുചിന്തിക്കുക
    3. ചവയ്ക്കുക, പല്ലുകൊണ്ട് അരയ്ക്കുക, പല്ലുകൊണ്ടു ചവച്ചരയ്ക്കുക, ചർവ്വിക്കുക, ചവച്ചരയ്ക്കുക
    4. അയവിറക്കുക, ഓർമ്മകളെ താലോലിക്കുക, ചർവ്വിതചർവ്വണം ചെയ്യുക, അയറുക, അയർക്കുക
  10. bite off more than one can chew

    ♪ ബൈറ്റ് ഓഫ് മോർ ദാൻ വൺ കാൻ ച്യൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേണ്ടതിലധികം ചെയ്ക, അതിപ്രയത്നം ചെയ്യുക, കഠിനാദ്ധ്വാനം ചെയ്യുക, കഠിനമായി ജോലി ചെയ്യുക, അധികവേല ചെയ്ക
    3. അമിതസൂത്ര പ്രയോഗത്താൽ തന്നെത്താൻ പരാജയപ്പെടുത്തുക, സ്വന്തം കഴിവിന്റെ അപ്പുറം ചെയ്യാൻ ശ്രമിക്കുക, തന്നാൽ ചെയ്യാൻ കഴിയുന്നതിൽ കൂടുതൽ ചെയ്യാൻ ശ്രമിക്കുക, കഴിവിൽ കൂടുതൽ ചെയ്യാൻ ശ്രമിക്കുക, സ്വന്തം കഴിവിൽ അമിതവിശ്വാസമുണ്ടാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക