- idiom (ശൈലി)
നീണ്ട സൗഹൃദസംഭാഷണം നടത്തുക, നർമ്മസല്ലാപം നടത്തുക, സല്ലപിക്കുക, സംഭാഷണം ചെയ്യുക, വെടി പറയുക
- noun (നാമം)
- noun (നാമം)
- verb (ക്രിയ)
കൊക്കിലൊതുങ്ങാത്തത് കൊത്താൻശ്രമിക്കുക
കഴിവിനപ്പുറം ചെയ്യാൻശ്രമിക്കുക
- phrasal verb (പ്രയോഗം)
ഓർമ്മകൾ അയവിറക്കുക, പരിചിന്തിക്കുക, പര്യാലോചിക്കുക, ഗാഢമായി പരിചിന്തിക്കുക, അയവിറക്കുക
- adjective (വിശേഷണം)
മയമുള്ള, ചവയ്ക്കാവുന്ന, അനായാസം ചവയ്ക്കാവുന്ന, മൃദുവായ, രസപൂർണ്ണമായ
- verb (ക്രിയ)
വേണ്ടതിലധികം ചെയ്ക, അതിപ്രയത്നം ചെയ്യുക, കഠിനാദ്ധ്വാനം ചെയ്യുക, കഠിനമായി ജോലി ചെയ്യുക, അധികവേല ചെയ്ക
അമിതസൂത്ര പ്രയോഗത്താൽ തന്നെത്താൻ പരാജയപ്പെടുത്തുക, സ്വന്തം കഴിവിന്റെ അപ്പുറം ചെയ്യാൻ ശ്രമിക്കുക, തന്നാൽ ചെയ്യാൻ കഴിയുന്നതിൽ കൂടുതൽ ചെയ്യാൻ ശ്രമിക്കുക, കഴിവിൽ കൂടുതൽ ചെയ്യാൻ ശ്രമിക്കുക, സ്വന്തം കഴിവിൽ അമിതവിശ്വാസമുണ്ടാകുക