1. chewy

    ♪ ച്യൂയി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപാസ്ഥിപോലുള്ള, തന്തുപ്രായമായ, നാരുനിറഞ്ഞ, നാരുള്ള, നാരായ
    3. തോലുപോലെയുള്ള, കടുപ്പള്ളമുള്ള, ഉറപ്പുള്ള, വഴങ്ങാത്ത, മയമില്ലാത്ത
    4. ചവയ്ക്കാൻ പ്രയാസമായ, തുകൽപോലെയുള്ള, പരുപരുത്ത, മയമില്ലാത്ത, കടുപ്പമുള്ള
    5. നാരുള്ള, നാരുനിറഞ്ഞ, തന്തുമയമായ, ദശനാരുള്ള, ചവയ്ക്കാൻ പ്രയാസമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക