1. pea chick

    ♪ പീ ചിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മയിൽക്കുഞ്ഞ്
  2. chick

    ♪ ചിക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെടിപ്പായ, വൃത്തിയായ, ഭംഗിയായി മുടി ചീകുകയും വസ്ത്രം ധരിക്കുകയും ചെയ്തിട്ടുള്ള, രോചിഷ്ണു, ആകർഷകമായി വസ്ത്രധാരണം ചെയ്ത
    1. noun (നാമം)
    2. കന്യക, പെൺകുട്ടി, പാക, ധനി, ധനിക
    3. പെണ്ണ്, സ്ത്രീ, പെൺ, മാത, മാതു
    4. പക്ഷിക്കുഞ്ഞ്, ചിറകുമുളച്ച പക്ഷിക്കുഞ്ഞ്, പാർപ്പ്, തൂവൽ വന്ന പക്ഷിക്കുഞ്ഞ്, പുതുതായി ചിറകു മുളച്ച പക്ഷിക്കുഞ്ഞ്
    5. പെൺകുട്ടി, തരുണ, തരുണി, യുവതി, വധൂടി
    6. കിളി, പക്ഷി, വി, പസ്കി, ഖഗം
    1. phrasal verb (പ്രയോഗം)
    2. പറപ്പിക്കുക, അടിച്ചുപറത്തുക, അടിച്ചുപറപ്പിക്കുക, പറത്തുക, പറത്തിക്കുക
    1. phrase (പ്രയോഗം)
    2. ആധുനികമായ, ഏറ്റവും മേൽത്തരമായ, കാലത്തിനൊത്ത, നവനൂതനമായ, ഏറെ പരിഷ്കരിച്ച. പുതുരീതിയിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക