1. chiffony

    ♪ ഷിഫോണി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അച്ഛസ്ഫടികസങ്കാശമായ, വെളിച്ചം കടത്തിവിടുന്ന, അച്ഛമായ, സുതാര്യമായ, തനി
    3. നേരിയ, നേർത്ത, കട്ടികുറഞ്ഞ, വലപോലുള്ള, അർദ്ധസുതാര്യമായ
    4. ചിലന്തിവലപോലുള്ള, ചിലന്തിവലപോലെ നേർത്ത, ലോലമായ, ശീർണ്ണ, നേർമ്മയേറിയ
    5. ആയം കാണുന്ന, സുതാര്യമായ, സ്വച്ഛമായ, അർദ്ധതാര്യമായ, രശ്മീപാരകമായ
    6. കനം കുറവായ, ചെം, ലോല, ഘനം കുറഞ്ഞ, തനുവായ
  2. chiffonier

    ♪ ഷിഫോണിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുവരലമാര, ചുമലരമാര, ചില്ലലമാര, തട്ട്, ഭോജനപാത്രങ്ങളും മറ്റും വയ്ക്കുന്നതിനുള്ള തട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക