1. chill out

    ♪ ചിൽ ഔട്ട്,ചിൽ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിശ്രമിക്കുക, അവധി ആഘോഷിക്കുക, മാനസികമായ അയവു വരുത്തുക, ഇളയ്ക്കുക, ഉദാസീനമാകുക
  2. chill

    ♪ ചിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തണുത്ത, തണു, ശീതളമായ, വിറയലുണ്ടാക്കുന്ന തണുപ്പുള്ള, താഴ്ന്ന ഊഷ്മാവിലുള്ള
    1. noun (നാമം)
    2. തണുപ്പ്, വിറയലുണ്ടാക്കുന്ന തണുപ്പ്, തണുവ്, കുളിർ, ശെെത്യം
    3. കുളിര്, പനി, നീരിളക്കം, നീരിറക്കം, ജലദോഷം
    4. തണുപ്പ് മരവിപ്പ്, ജാഡ്യം, സൗഹൃദക്കുറവ്, സൗഹൃദമില്ലായ്മ, സ്നേഹമില്ലായ്മ
    1. verb (ക്രിയ)
    2. തണുപ്പിക്കുക, ശീതീകരിക്കുക, ശീതളീകരിക്കുക, ശിശിരീകരിക്കുക, ആറ്റുക
    3. ഭയംകൊണ്ടു മരവിക്കുമാറാക്കുക, ഭയപ്പെടുത്തി രക്തം മരവിക്കുമാറാക്കുക, ഭയപ്പെടുത്തുക, പരിഭ്രമിപ്പിക്കുക, ഞെട്ടിപ്പിക്കുക
  3. chillness

    ♪ ചിൽനസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശൈത്യം
  4. catch a chill

    ♪ കാച്ച് എ ചിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജലദോഷം പിടിക്കുക
  5. chilled water

    ♪ ചിൽഡ് വാട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ശീതീകരിച്ച വെള്ളം
  6. spine-chilling

    ♪ സ്പൈൻ-ചില്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംഭ്രമജനകമായ, സംഭ്രമാത്മകമായ, അതിഭീകരമായ, നാഡിന്ധമ, ഹൃദയസ്പന്ദനത്തിന്റെ വേഗം കൂട്ടുന്ന
  7. chilled

    ♪ ചിൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തണുപ്പുള്ള, തണുക്കുന്ന, തണുപ്പുതോന്നുന്ന, കുളിരുള്ള, മരവിച്ച
  8. chilled to the bone

    ♪ ചിൽഡ് ടു ദ ബോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മരവിച്ച, തണുത്തുമരവിച്ച, അതിശെെത്യമുള്ള, അത്യധികം തണുപ്പനുഭവപ്പെടുന്ന, അവഷ്ടബദ്ധ
    3. മരവിച്ച, സുപ്ത, തണുപ്പുകൊണ്ടു മരവിച്ച, തണുത്ത, കുളിർത്ത
  9. be chilled to the bone

    ♪ ബീ ചിൽഡ് ടു ദ ബോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മരവിക്കുക, തണുത്തുമരവിക്കുക, മരയ്ക്കുക, സ്പർശനശക്തി ഇല്ലാതാകുക, കുളിരുക
  10. chilled to the marrow

    ♪ ചിൽഡ് ടു ദ മാരോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മരവിച്ച, തണുത്തുമരവിച്ച, അതിശെെത്യമുള്ള, അത്യധികം തണുപ്പനുഭവപ്പെടുന്ന, അവഷ്ടബദ്ധ
    3. മരവിച്ച, സുപ്ത, തണുപ്പുകൊണ്ടു മരവിച്ച, തണുത്ത, കുളിർത്ത
    1. verb (ക്രിയ)
    2. മരവിക്കുക, തണുത്തുമരവിക്കുക, മരയ്ക്കുക, സ്പർശനശക്തി ഇല്ലാതാകുക, കുളിരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക