1. chilled to the marrow

    ♪ ചിൽഡ് ടു ദ മാരോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മരവിച്ച, തണുത്തുമരവിച്ച, അതിശെെത്യമുള്ള, അത്യധികം തണുപ്പനുഭവപ്പെടുന്ന, അവഷ്ടബദ്ധ
    3. മരവിച്ച, സുപ്ത, തണുപ്പുകൊണ്ടു മരവിച്ച, തണുത്ത, കുളിർത്ത
    1. verb (ക്രിയ)
    2. മരവിക്കുക, തണുത്തുമരവിക്കുക, മരയ്ക്കുക, സ്പർശനശക്തി ഇല്ലാതാകുക, കുളിരുക
  2. chill to the marrow

    ♪ ചിൽ ടു ദ മാരോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭയംകൊണ്ടു മരവിക്കുമാറാക്കുക, ഭയപ്പെടുത്തി രക്തം മരവിക്കുമാറാക്കുക, ഭയപ്പെടുത്തുക, പരിഭ്രമിപ്പിക്കുക, ഞെട്ടിപ്പിക്കുക
  3. chill someone to the marrow

    ♪ ചിൽ സംവൺ ടു ദ മാരോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പേടിപ്പിക്കുക, വിറപ്പിക്കുക, ത്രസിപ്പിക്കുക, വിരട്ടുക, അരട്ടുക
    3. ഭയപ്പെടുത്തുക, സംഭ്രമിപ്പിക്കുക, ഞട്ടിപ്പിക്കുക, കിടിലം കൊള്ളിക്കുക, അപകടസൂചന കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക