അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
chime
♪ ചൈം
src:ekkurup
noun (നാമം)
മണിയടി, മണിമുഴക്കം, മണിനാദം, ഘണ്ടാനാദം, ഘണ്ടാരവം
verb (ക്രിയ)
മണിയടിക്കുക, മണി മുഴങ്ങുക, മണിമുട്ടുക, ഒരേതാളക്രമത്തിൽ മണിനാദമുയരുക, മണിമുഴങ്ങുക
അടിക്കുക, ധ്വനിക്കുക, മേളത്തിൽ ശബ്ദിക്കുക, മുഴങ്ങിക്കൊണ്ടിരിക്കുക
chime in
♪ ചൈം ഇൻ
src:ekkurup
phrasal verb (പ്രയോഗം)
അന്യരുടെ ഭാഷണത്തിൽ കടന്നുകയറി യോജിക്കുക, ഇടയ്ക്കുചേർക്കുക, ഇടയ്ക്കുകയറി അഭിപ്രായം പറയുക, മദ്ധ്യേചെലുത്തുക, നിവേശിപ്പിക്കുക
ഒത്തിരിക്കുക, യോജിക്കുക, അനുഗുണമായി ഭവിക്കുക, ചേരുക, പൊരുത്തമുണ്ടായിരിക്കുക
chime in on
♪ ചൈം ഇൻ ഓൺ
src:ekkurup
verb (ക്രിയ)
തടസ്സപ്പെടുത്തുക, ഇടയ്ക്കുകയറി പറയുക, നാക്കിടുക, ആവശ്യപ്പെടാതെ ഇടപെടുക, പരകാര്യങ്ങളിൽ തലയിടുക
chime out
♪ ചൈം ഔട്ട്
src:ekkurup
verb (ക്രിയ)
മണി അടിക്കുക, മണിമുട്ടുക, മണി മുഴങ്ങുക, മണിനാദം ഉണ്ടാകുക, കിലുങ്ങുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക