1. china

    ♪ ചൈന
    src:ekkurupShare screenshot
    1. noun (നാമം)
    2. ചീനപ്പാത്രം, ചീനക്കളിമൺപാത്രങ്ങൾ, ചീനപ്പിഞ്ഞാണം, പിഞ്ഞാൺ, പിഞ്ഞാണം
    3. ചീനപ്പഞ്ഞാണം, പിഞ്ഞാണം, പരന്നപാത്രം, പ്ലേറ്റ്, തളിക
  2. china set

    ♪ ചൈന സെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കൂട്ടം ചീന പാത്രങ്ങൾ
  3. china-ware

    ♪ ചൈന-വെയർ
    src:crowdShare screenshot
    1. noun (നാമം)
    2. മൺഭരണി
    3. ചീനപ്പാത്രം
    4. പിഞ്ഞാണം
  4. china rose

    ♪ ചൈന റോസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെമ്പരുത്തി
  5. bull in a china shop

    ♪ ബുൾ ഇൻ എ ചൈന ഷോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. അന്തമില്ലാത്തവനോ വിലക്ഷണനോ ആയ വലിഞ്ഞു കയറ്റക്കാരൻ
  6. a bull in a china shop

    src:crowdShare screenshot
    1. idiom (ശൈലി)
    2. വരുംവരായ്കകളെപ്പറ്റി ചിന്തിക്കാത്തവൻ
  7. china clay

    ♪ ചൈന ക്ലേ
    src:ekkurupShare screenshot
    1. noun (നാമം)
    2. കളിമണ്ണ്, ചീനക്കളിമണ്ണ്, കുശമണ്ണ്, പശിമമണ്ണ്, കലം മനയാൻ ഉപയോഗിക്കുന്ന മണ്ണ്
  8. oppo. china

    ♪ ഒപ്പോ. ചൈന
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറ്റ ചങ്ങാതി, സുഹൃത്ത്, സ്നേഹിതൻ, ചങ്ങാതി, മച്ചാൻ
  9. like a bull in a china shop

    ♪ ലൈക്ക് എ ബുൾ ഇൻ എ ചൈന ഷോപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലക്ഷണമായ, വർക്കത്തുകെട്ട, മട്ടി, മണ്ട്, അവലക്ഷണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക