-
chinned
♪ ചിൻഡ്- verb (ക്രിയ)
- സധൈര്യം സഹിക്കുക
- കഠിനാഘാതമോ ഉഗ്രപ്രഹരമോ ഏൽക്കുക
-
keep one's chin up
♪ കീപ് വൺസ് ചിൻ അപ്- verb (ക്രിയ)
- ഉറപ്പോടും ധൈര്യത്തോടുകൂടി പ്രശ്നങ്ങളെ നേരിടുക
-
chuck someone under the chin
♪ ചക് സംവൺ അണ്ടർ ദ ചിൻ- verb (ക്രിയ)
- സ്നേഹത്തോടെ കവിളിൽ തലോടുക
-
smooth-chinned
♪ സ്മൂത്ത്-ചിന്ദ്- adjective (വിശേഷണം)
- താടിയില്ലാത്ത
- രോമമില്ലാത്ത കവിളോടുകൂടിയ
-
double chin
♪ ഡബിൾ ചിൻ- noun (നാമം)
- ഇരട്ടത്താടി
-
chin bone
♪ ചിൻ ബോൺ- noun (നാമം)
- താടിയെല്ല്
-
chin
♪ ചിൻ- noun (നാമം)
- ചിബുകം
- താടി
-
chin-chin
♪ ചിൻ-ചിൻ- exclamation (വ്യാക്ഷേപകം)