1. chip

    ♪ ചിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുറി, തൂണ്ട്, ചുള്ളൽ, നറുക്ക്, നുറുക്ക്
    3. കുത, കൊത, പഴുത്, പട, പവ്
    4. ചിപ്സ്, ഭർജ്ജിതം, വറുത്തത്, ഉപ്പേരി, ഉരുളക്കിഴങ്ങുപ്പേരി
    5. നാണയം, കല്ല്, മാർബിൾ മുതലായവയുടെ കഷണങ്ങൾ, ടോക്കൺ, അടയാളവസ്തു
    1. verb (ക്രിയ)
    2. പൊട്ടലുണ്ടാകുക, പിളരുക, പോറൽവീഴുക, കേടാവുക, ചിന്നൽ വീഴുക
    3. പൊട്ടിപ്പോകുക, അടർന്നുപോകുക, ഛിദ്രിക്കുക, അടരുക, ഇറുക
    4. മുറിക്കുക, നുറുക്കുക, ചീകിക്കളയുക, എറിക്കുക, അരക്കുക
  2. chip in

    ♪ ചിപ്പ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടയ്ക്കുവീഴുക, ഇടപെടുക, എടപെടുക, തലയിടുക, ഇടയ്ക്കുചേർക്കുക
    3. സംഭാവനചെയ്യുക, ഓഹരി കൊടുക്കുക, സംഘടിതസംരഭത്തിനു തന്റെ പങ്കു കൊടുക്കുക, വരി കൊടുക്കുക, പിരിവു കൊടുക്കുക
  3. blue chip

    ♪ ബ്ലൂ ചിപ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ലാഭകരമായ
  4. fish and chips

    ♪ ഫിഷ് ആൻഡ് ചിപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മാവിൽ പൊരിച്ച മീനും വറുത്ത ഉരുളക്കിഴങ്ങ് ഉപ്പേരിയും അടങ്ങുന്ന പ്രാതൽ
    3. മാവിൽ പൊരിച്ച മീനും വറുത്ത ഉരുളക്കിഴങ്ങ് ഉപ്പേരിയും അടങ്ങുന്ന ഭക്ഷണം
  5. a chip of the old block

    src:crowdShare screenshot
    1. idiom (ശൈലി)
    2. സ്വന്തം അച്ഛനമ്മമാരുടെയോ കുടുംബ നാഥരെയോ അതേ സ്വഭാവമുള്ള ആൾ
  6. a chip off the old block

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. അച്ഛനമ്മമാരുമായി രൂപത്തിലോ പെരുമാറ്റത്തിലോ സാദൃശ്യമുള്ളയാൾ
  7. chipped

    ♪ ചിപ്പ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടർന്ന, പൊട്ടിയ, കെട്ട, ച്യവന, സൂർണ്ണ
  8. potato chips

    ♪ പൊട്ടേറ്റോ ചിപ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിപ്സ്, ഭർജ്ജിതം, വറുത്തത്, ഉപ്പേരി, ഉരുളക്കിഴങ്ങുപ്പേരി
  9. chipped potatoes

    ♪ ചിപ്പ്ഡ് പൊട്ടേറ്റോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിപ്സ്, ഭർജ്ജിതം, വറുത്തത്, ഉപ്പേരി, ഉരുളക്കിഴങ്ങുപ്പേരി
  10. cow chips

    ♪ കൗ ചിപ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വളം, വളമണ്ണ്, വളപ്പിരട്ടി, ഉരം, ദോഹദം
    3. മലം, ചാണകം, വാശ്രം, ലിണ്ഡി, ലേഡം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക