1. chit-chat

    ♪ ചിറ്റ്-ചാറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സല്ലാപം, സൊള്ളൽ, സൊറ, സൊറപറച്ചിൽ, ലഘുസംഭാഷണം
  2. chit

    ♪ ചിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പോക്കിരി, തെമ്മാടി, ആഭാസൻ, കൊച്ചുതെമ്മാടി, കഴുവേറി
    3. കെെച്ചീട്ട്, പ്രമാണം, ആധാരം, രേഖ, ലിഖിതം
    4. പെൺകുട്ടി, ബാല, കിടാത്തി, കുമാരി, പെൺകുഞ്ഞ്
    5. ലേബൽ, പേരുചീട്ട്, പേരുകുറി, നാമപത്രം, മേൽക്കുറിപ്പുചീട്ട്
    6. കടലാസുകഷണം, തുണ്ടുകടലാസ്, കാർഡ്, കുറിപ്പ്, കുറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക