1. chivalrous

    ♪ ഷിവൽറസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധീരോദാത്തമായ, സ്ത്രീകളോട് അങ്ങേയറ്റം ആദരവുകാണിക്കുന്ന, മാന്യമായ, കുലീനമായ, ജാത്യ
    3. ധീരോദാത്തനായ, ധീരോദാത്തനതിപ്രതാപഗുണവാനായ, വീരനായ, ഗാംഭീര്യമുള്ള, ധെെര്യ
  2. chivalrous person

    ♪ ഷിവൽറസ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ധീരോദാത്തൻ
  3. chivalrousness

    ♪ ഷിവൽറസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധീരരോദാത്തത, കുലീനപൗരുഷം, ദുർബ്ബലസംരക്ഷണനിഷ്ഠ, സ്ത്രീജനാദരം, ദാക്ഷിണ്യം
  4. chivalric

    ♪ ഷിവൽറിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധീരോദാത്തനായ, ധീരോദാത്തനതിപ്രതാപഗുണവാനായ, വീരനായ, ഗാംഭീര്യമുള്ള, ധെെര്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക