1. chock-a-block

    ♪ ചോക്ക്-എ-ബ്ലോക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭര, ഭാരം നിറഞ്ഞ, കനംകൊണ്ടു തൂങ്ങുന്ന, ഭാരംകൊണ്ടു താഴ്ന്ന, ഭാരമേറ്റിയ
    3. കവിയുമാറ് നിറഞ്ഞ, നിറഞ്ഞുകവിഞ്ഞ, തിക്കുംതിരക്കുമുള്ള, തിക്കിത്തിരക്കിക്കയറിയ, തടിച്ചുകൂടിയ
    4. ഭാരംകയറ്റിയ, ഭാരം നിറഞ്ഞ, ഭാരം നിറച്ച, പരിപൂരിതം, ഭാരിത
    5. തിരക്കുള്ള. തിക്കുംതിരക്കുമുള്ള, തിങ്ങിനിറഞ്ഞ, നിബിഡിത, നിബിഡ, നിവിഡ
    6. നിറഞ്ഞ, തിങ്ങിവിങ്ങിയ, സമൃദ്ധമായ, സമ്പൂർണ്ണമായ, പൂരിതമായ
  2. be chock-a-block with

    ♪ ബീ ചോക്ക്-എ-ബ്ലോക്ക് വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എങ്ങും നിറഞ്ഞിരിക്കുക, നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക
    1. verb (ക്രിയ)
    2. നിറഞ്ഞിരിക്കുക, മെത്തുക, തിങ്ങുക, നിറയുക, തൂരുക
    3. നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, നിറഞ്ഞൊഴുകുക, നിബിഡമാകുക, നിറഞ്ഞുകവിഞ്ഞിരിക്കുക
    4. നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, പിറങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക