1. choke

    ♪ ചോക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്വാസം മുട്ടുക, ശ്വാസത്തിനു ക്ലശിക്കുക, വിമ്മിട്ടപ്പെടുക, ശ്വാസതടസമുണ്ടാകുക, വീർപ്പുമുട്ടുക
    3. ശ്വാസം മുട്ടിക്കുക, വീർപ്പുമുട്ടിക്കുക, കഴുത്തുഞെരിക്കുക, ഞെക്കിക്കൊല്ലുക, ശാസംമുട്ടിച്ചു കൊല്ലുക
    4. കഴുത്തു ഞെരിക്കുക, പ്രതിബന്ധിക്കുക, വീപ്പുമുട്ടിക്കുക, ഞെരിച്ചമർത്തുക, തൊണ്ടയ്ക്കുപിടിച്ചു ഞെക്കുക
    5. അടയുക, തടസ്സപ്പെടുക, വിലങ്ങുക, മുട്ടുക, തടസ്സപ്പെടുത്തുക
  2. choke off

    ♪ ചോക്ക് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിരുത്സാഹപ്പെടുത്തുക
  3. choke damp

    ♪ ചോക്ക് ഡാംപ്
    src:crowdShare screenshot
    1. noun (നാമം)
    2. കിണറുകളിലും ഖനികളിലും മറ്റുമുള്ള കാർബൺ ഡൈ ഓക്സൈഡ്
  4. choke down

    ♪ ചോക്ക് ഡൗൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രയാസപ്പെട്ട് ഭക്ഷണം കഴിക്കുക
  5. choke something back

    ♪ ചോക്ക് സംതിംഗ് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അടക്കിനിർത്തുക, അമർത്തുക, അടക്കുക, അടിച്ചമർത്തുക, അമർച്ചചെയ്യുക
  6. choke up

    ♪ ചോക്ക് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒട്ടിയിരിക്കുക, അടഞ്ഞുപോകുക, ഒട്ടിപ്പിടിക്കുക, തമ്മിൽ ഒട്ടിപ്പോവുക, സ്വച്ഛന്ദഗതിയെ തടയുക
  7. choke to death

    ♪ ചോക്ക് ടു ഡെത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്വാസം മുട്ടിക്കുക, ശ്വാസം മുട്ടിച്ചുകൊല്ലുക, ശ്വസനം തടസപ്പെടുത്തുക, ശ്വാസതടസമുണ്ടാകുക വീർപ്പുമുട്ടിക്കുക, ഞെക്കിക്കൊല്ലുക
  8. choked

    ♪ ചോക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരാശിതനായ, നിരാശപ്പെട്ട, ഭഗ്നാശനായ, വിതൃഷ്ണ, ആശയറ്റ
    3. വിഷണ്ണ, മ്ലാനതയുള്ള, അസ്വസ്ഥമായ, ദുഃഖിതം, ദീനം
    4. ജനിബിഡമായ, തിക്കിഞെരുക്കിക്കൊള്ളിച്ച, മുറ്റ്, തിങ്ങിയ, തിങ്ങിഞെരുങ്ങിയ
    5. ഹൃദയംതകർന്ന, ഭഗ്നഹൃദയനായ, ഭഗ്നമാനസനായ, ഹൃദയം നുങ്ങിയ, ദുസ്സഹവേദന അനുഭവിക്കുന്ന
    6. ആശ്വസിപ്പിക്കാനൊക്കാത്ത, ആശ്വാസമറ്റ, തീരാത്ത ദുഃഖമുള്ള, ഖിന്ന, ഖിന്നം
  9. choke back

    ♪ ചോക്ക് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിടിച്ചുനിർത്തുക, അടക്കുക, അമർത്തുക, കീഴടക്കുക, അടിച്ചമർത്തുക
    3. പൊരുതുക, അമർത്തുക, നിയന്ത്രണത്തിൽ കൊണ്ടുവരുക, അടിച്ചമർത്തുക, അടക്കുക
    4. അടക്കിവയ്ക്കുക, തുറന്നുകാട്ടാതിരിക്കുക, അടിച്ചമർത്തുക, അമർച്ചചെയ്യുക, അമുക്കുക
    1. verb (ക്രിയ)
    2. നിയന്ത്രിക്കുക, അടക്കിനിർത്തുക, നിയന്ത്രണത്തിൽ നിർത്തുക, സംയമിക്കുക, അടക്കം പാലിക്കുക
    3. അടക്കുക, അടക്കിനിർത്തുക, അടിച്ചമർത്തുക, അമർത്തുക, ഒതുക്കുക
    4. അമർത്തുക, അടക്കുക, അടിച്ച മർത്തുക, ഞെരിച്ചമർത്തുക, സ്തംഭിപ്പിക്കുക
    5. അമർത്തുക, അടക്കുക, അടിച്ചമർത്തുക, ഞെരിച്ചമർത്തുക, സ്തംഭിപ്പിക്കുക
    6. ക്ലേശിച്ചുവിഴുങ്ങുക, വികാരം വിഷമിച്ചു മറച്ചുവയ്ക്കുക, നെടുവീർപ്പ് അടക്കി നിറുത്തുക, വികാരം നിയന്ത്രിക്കാൻ പെട്ടെന്ന് ഉമിനീരിറക്കുക, കടിച്ചമർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക