- phrasal verb (പ്രയോഗം)
അടക്കിനിർത്തുക, അമർത്തുക, അടക്കുക, അടിച്ചമർത്തുക, അമർച്ചചെയ്യുക
- phrasal verb (പ്രയോഗം)
പിടിച്ചുനിർത്തുക, അടക്കുക, അമർത്തുക, കീഴടക്കുക, അടിച്ചമർത്തുക
പൊരുതുക, അമർത്തുക, നിയന്ത്രണത്തിൽ കൊണ്ടുവരുക, അടിച്ചമർത്തുക, അടക്കുക
അടക്കിവയ്ക്കുക, തുറന്നുകാട്ടാതിരിക്കുക, അടിച്ചമർത്തുക, അമർച്ചചെയ്യുക, അമുക്കുക
- verb (ക്രിയ)
നിയന്ത്രിക്കുക, അടക്കിനിർത്തുക, നിയന്ത്രണത്തിൽ നിർത്തുക, സംയമിക്കുക, അടക്കം പാലിക്കുക
അടക്കുക, അടക്കിനിർത്തുക, അടിച്ചമർത്തുക, അമർത്തുക, ഒതുക്കുക
അമർത്തുക, അടക്കുക, അടിച്ചമർത്തുക, ഞെരിച്ചമർത്തുക, സ്തംഭിപ്പിക്കുക
അമർത്തുക, അടക്കുക, അടിച്ച മർത്തുക, ഞെരിച്ചമർത്തുക, സ്തംഭിപ്പിക്കുക
ക്ലേശിച്ചുവിഴുങ്ങുക, വികാരം വിഷമിച്ചു മറച്ചുവയ്ക്കുക, നെടുവീർപ്പ് അടക്കി നിറുത്തുക, വികാരം നിയന്ത്രിക്കാൻ പെട്ടെന്ന് ഉമിനീരിറക്കുക, കടിച്ചമർത്തുക