1. chomp

    ♪ ചോംപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടിച്ചുപൊട്ടിക്കുക, കടിച്ചുപൊട്ടിച്ച തിന്നുക, കറുമുറെ ചവച്ചു തിന്നുക, കരുമുരെ കടിച്ചുതിന്നുക, കരുകരാക്കടിക്കുക
    3. തിന്നുക, തിണ്ണുക, ഭക്ഷിക്കുക, ഭുജിക്കുക, ആഹരിക്കുക
    4. കാരുക, കാർന്നുതിന്നുക, കാന്തുക, കാർന്നെടുക്കുക, കടിച്ചുകാരുക
    5. ചവയ്ക്കുക, പല്ലുകൊണ്ട് അരയ്ക്കുക, പല്ലുകൊണ്ടു ചവച്ചരയ്ക്കുക, ചർവ്വിക്കുക, ചവച്ചരയ്ക്കുക
    6. ശബ്ദമുണ്ടാക്കിക്കൊണ്ട് ചവച്ചരച്ചു തിന്നുക, കടിച്ചുചവച്ചു തിന്നുക, ചവയ്ക്കുക, കടിച്ചുപൊട്ടിക്കുക, അണകൾ ഇളക്കി ചവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക