1. choose between

    ♪ ചൂസ് ബിറ്റ്വീൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഇതോ അതോ കൈകൊള്ളുക
  2. pick and choose

    ♪ പിക്ക് ആൻഡ് ചൂസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധപൂർവ്വം തിരഞ്ഞെടുക്കുക
  3. choose

    ♪ ചൂസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരഞ്ഞെടുക്കുക, തിരിഞ്ഞെടുക്കുക, തിരഞ്ഞെടുപ്പു നടത്തുക, നോക്കി എടുക്കുക, തിരവു നടത്തുക
    3. ഇച്ഛിക്കുക, ആഗ്രഹിക്കുക, ഇഷ്ടമാകുക, ആഗ്രഹമുണ്ടാകുകു, താല്പര്യം തോന്നുക
  4. choosing

    ♪ ചൂസിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരഞ്ഞെടുക്കൽ, വരിക്കൽ, വരണം, വൃതി, വരിപ്പ്
    3. നിയമനം, നേമം, നിയോഗം, ആയോഗം, നിയോജനം
  5. choose carefully

    ♪ ചൂസ് കെയർഫുളി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗണിക്കുക, ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക, പരിഗണിക്കുക, ആസൂത്രണം ചെയ്യുക
  6. with nothing to choose between them

    ♪ വിത്ത് നതിംഗ് ടു ചൂസ് ബിറ്റ്വീൻ ദെം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊരുത്തമുള്ള, ചേരുന്ന, ഇണങ്ങുന്ന, സമമായ, സമനിലയിലുള്ള
  7. choose for

    ♪ ചൂസ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയമിക്കുക, നിയോഗിക്കുക, ആക്കുക, സ്ഥാനക്കയറ്റം നൽകുക, പദവിയിലേക്കു നിശ്ചയിക്കുക
  8. of one's own choosing

    ♪ ഓഫ് വൺസ് ഓൺ ചൂസിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്വമേധയാ, സ്വേച്ഛയാ, കാമതഃ, യഥേഷ്ടം, ഇച്ഛാപൂർവ്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക