1. chop

    ♪ ചോപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഷണിക്കുക, കഷ്ണിക്കുക, മുറിക്കുക, ഛേദിക്കുക, കണ്ടിക്കുക
    3. വെട്ടിനുറുക്കുക, വെട്ടുക, കീറുക, വെട്ടിമുറിക്കുക, തുണ്ടംതുണ്ടമാക്കുക
    4. വേർപെടുക, വിടുക, പകയുക, വേർപെട്ടുപോകുക, മുറിഞ്ഞുപോകുക
    5. മുറിച്ചുമാറ്റുക, വീഴ്ത്തുക, വെട്ടിയിടുക, വെട്ടിവീഴ്ത്തുക, വെട്ടിക്കളയുക
    6. വെട്ടിക്കുറയ്ക്കുക, കുറയ്ക്കുക, ചുരുക്കുക, വെട്ടിച്ചുരുക്കുക, നിറുത്തുക
  2. the chop

    ♪ ദി ചോപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജോലിയിൽനിന്നും പിരിച്ചുവിടൽ, പിരിച്ചയയ്ക്കൽ, പിരിച്ചുവിട്ടുകൊണ്ടുള്ള അറിയിപ്പ്, നിഷ്കാസനം, പിരിച്ചുവിടൽ
  3. chopping knife

    ♪ ചോപ്പിങ് നൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. വെട്ടുകത്തി
  4. chops

    ♪ ചോപ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വായ്, വായ, വാ, കടവായ്, കതവാ
    3. ജിഹ്വ, ജിഹ്വം, ജിഹ്വകം, വായ്, വാ
    4. വായ്, വദനം, വദനഗഹ്വരം, വക്ത്രം, ഗളദ്വാരം
    5. വായ്, വായ, വാ, കടവായ്, കതവാ
  5. chop up

    ♪ ചോപ് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നുറുക്കുക, കഷണങ്ങളാക്കി മുറിക്കുക, വെട്ടിമുറിക്കുക, വാറുക, വാർന്നെടുക്കുക
    3. കഷണിക്കുക, കഷ്ണിക്കുക, മുറിക്കുക, ഛേദിക്കുക, കണ്ടിക്കുക
    4. കീറുക, കീന്തുക, ചീന്തുക, പിളർക്കുക, പിളർത്തുക
    5. അംഗവിച്ഛേദം ചെയ്ക, അവയവങ്ങൾ വേറാക്കുക, സന്ധിബന്ധഭംഗം വരുത്തുക, ശരീരഭാഗങ്ങൾ വെട്ടി വേർപെടുത്തുക, ഖണ്ഡിക്ക
    6. നുറുക്കുക, നുണുക്കുക, കൊത്തിയരിയുക, കഷണിക്കുക, കഷ്ണിക്കുക
  6. chop down

    ♪ ചോപ് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെട്ടിവീഴ്ത്തുക, വെട്ടിയിടുക, പുഴക്കുക, വെട്ടുക, വെട്ടിവേർപെടുത്തുക
    1. verb (ക്രിയ)
    2. വെട്ടിവീഴ്ത്തുക, വെട്ടുക, വെട്ടിയിടുക, മുറിച്ചിടുക, അറുത്തിടുക
  7. chopping off

    ♪ ചോപ്പിങ് ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെട്ടിക്കളയൽ, അവച്ഛേദനം, അവലുഞ്ചനം, അവലോപം, അവശാതനം
  8. chop finely

    ♪ ചോപ് ഫൈൻലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുണ്ടുതുണ്ടായി കീറുക, നീളത്തിൽ കീറുക, ചീന്തുക, നേർമ്മയായി മുറിക്കുക, വെട്ടിനുറുക്കുക
  9. chop off

    ♪ ചോപ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേർപെടുത്തുക, മുറിച്ചുകളയുക, മുറിച്ചുനീക്കുക, വെട്ടിമാറ്റുക, വെട്ടിക്കളയുക
    1. verb (ക്രിയ)
    2. മുറിച്ചുകളയുക, മുറിച്ചുനീക്കുക, അംഗച്ഛേദം ചെയ്ക, ഛേദിക്കുക, അവയവം ഛേദിക്കുക
    3. കത്രിക്കുക, വെട്ടുക, മുറിക്കുക, വെട്ടിച്ചുരുക്കുക, മുണ്ടിക്കുക
    4. വേർപെടുത്തുക, വിച്ഛേദിക്കുക, മുറിക്കുക, വെട്ടിമുറിക്കുക, ഉച്ഛേദിക്കുക
    5. തറിക്കുക, വേർപെടുത്തുക, തെറിപ്പിക്കുക, പരിഛേദിക്കുക, അറുത്തുനീക്കുക
    6. മുറിച്ചുകളയുക, കീറുക, കീന്തുക, വിച്ഛേദിക്കുക, കണ്ടിക്കുക
  10. chop logic

    ♪ ചോപ് ലോജിക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തലനാരിഴ കീറുക, തലമുടിനാരിഴ കീറി പരിശോധിക്കുക, നിസ്സാരമോ അപ്രധാനമോ ആയ വ്യത്യാസങ്ങൾ പർവ്വതീകരിച്ചു കാട്ടുക, വാചകക്കസർത്തു നടത്തി പ്രശ്നത്തിൽ അല്ലെങ്കിൽ ഉത്തരത്തിൽനിന്ന് ഒഴിഞ്ഞുമാറുക, വെറുതെ വിവാദിക്കുക
    3. നിസ്സാരകാര്യങ്ങളെക്കുറിച്ചു തർക്കിക്കൽ, സന്നാഗ്ദ്ധോത്തരം, ഉപായം, തക്കിടി, ഉരുട്ട്
    1. verb (ക്രിയ)
    2. വിമർശിക്കുക, എതിർപ്പുപ്രകടിപ്പിക്കുക, കുറ്റം കാണുക, കുറ്റം കണ്ടുപിടിക്കുക, വെറുതെ വിവാദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക