1. choral, chorale

    ♪ കോറൽ, കൊറേൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഗായകഗണം ഒന്നിച്ചു പാടുന്ന പാട്ട്
    3. താണലയത്തിൽ താളം ഒപ്പിച്ചു രചിച്ചിട്ടുള്ള ഗാനം
  2. choral

    ♪ കോറൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. താണ ലയത്തിൽ താളമൊപ്പിച്ചു രചിച്ച് ഗായകസംഘം പാടുന്ന ഗാനത്തെ സംബന്ധിച്ച
  3. chorale

    ♪ കൊറേൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗായകഗണം, ഗായകർ, ഗായകസംഘം, പള്ളിയിലെ ഗായകസംഘം, സംഘഗായകർ
    3. സങ്കീർത്തനം, ദേവസ്തുതി, ദെെവസ്തുതി, സ്തുതിഗീതം, ഗീതം
    4. ഗാനം, ഗീതം, കീർത്തനം, ആനന്ദഗീതം, സ്തോത്രം
  4. choral group

    ♪ കോറൽ ഗ്രൂപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഘഗായകർ, നർത്തകഗായകസഘം, ഗായകസംഘം, ഗായകഗണം, നർത്തകരും പാട്ടുകാരും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക