- 
                
chord
♪ കോർഡ്- noun (നാമം)
 - രണ്ടുബിന്ദുക്കളെ തമ്മിൽ യോജിപ്പിക്കുന്ന നേർവര
 - തന്ത്രി
 - വീണക്കമ്പി
 - ശബ്ദലയം
 - സ്വരമേളം
 
 - 
                
spinal chord
♪ സ്പൈനൽ കോർഡ്- noun (നാമം)
 - സുഷ്മ്നാകാൺഡം
 
 - 
                
strike a chord
♪ സ്ട്രൈക്ക് എ കോർഡ്- phrase (പ്രയോഗം)
 - പ്രതികരണം ഉണർത്തുക