- noun (നാമം)
- verb (ക്രിയ)
കൗശലവും തന്ത്രവും കൊണ്ടു കെെകാര്യം ചെയ്യുക, കൗശലംകൊണ്ടുകാര്യം സാധിക്കുക, തനിക്കനുകൂലമായവിധത്തിൽ കാര്യങ്ങൾ ശരിപ്പെടുത്തുക, ഉപായങ്ങളാൽ തരപ്പെടുത്തുക, നടത്തി എടുക്കുക
അരങ്ങൊരുക്കുക, അരങ്ങേറുക, നടത്തുക, സംഘടിപ്പിക്കുക, സജ്ജീകരിക്കുക