1. chore

    ♪ ചോർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെറിയ വീട്ടുജോലികൾ, പണി, പതിവുപണി, ഏല്പിച്ചപണി, ജോലി
  2. chores

    ♪ ചോഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിടുപണി, വിടുവൃത്തി, കഠിനവും വിരസവുമായ ജോലി, ദേഹണ്ഡം, അദ്ധ്വാനം
    3. അദ്ധ്വാനം, അത്യദ്ധ്വാനം, വിരസമായ അദ്ധ്വാനം, ഇഷ്ടമില്ലാത്തതും വിഷമമുള്ളതുമായ പ്രവൃത്തി, വിടുപണി
    4. ക്ഷീണിപ്പിക്കുന്ന ജോലി, കഠിനവും വിരസവുമായ ജോലി, വിടുപണി, ദാസ്യവേല, ഹീനജോലി
    5. ഉദ്യമം, തൊഴിൽ, ജോലി, പണി, വേല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക