1. chorus

    ♪ കോറസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഘഗായകർ, നർത്തകഗായകസഘം, ഗായകസംഘം, ഗായകഗണം, നർത്തകരും പാട്ടുകാരും
    3. പല്ലവി, അനുപല്ലവി, ഗാനം മേളാപകം, ആലപിക്കുന്നതിനിടയ്ക്ക് ഗായകഗണം ഏറ്റുപാടുന്ന പല്ലവി
  2. in chorus

    ♪ ഇൻ കോറസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒന്നുചേർന്ന്, ഏകോപിച്ച്, കൂട്ടംചേർന്ന്, എല്ലാവരും ഒരുമിച്ച്, ഒരുമിച്ച്
  3. a chorus of thanks

    src:crowdShare screenshot
    1. verb (ക്രിയ)
    2. കുറെ ആളുകൾ ഒരുമിച്ച് ഒരേസമയം നന്ദി പ്രകടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക