1. chosen few

    ♪ ചോസൺ ഫ്യൂ
    src:crowdShare screenshot
    1. noun (നാമം)
    2. വിശിഷ്ട വ്യക്തികൾ
  2. the chosen

    ♪ ദി ചോസൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തെരഞ്ഞെക്കപ്പെട്ടവർ, വിശിഷ്ടജനങ്ങൾ, ആഢ്യർ, വരേണ്യവർഗ്ഗം, വരേണ്യവിഭാഗം
  3. well chosen

    ♪ വെൽ ചോസൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമുചിതമായ, തികച്ചും സമുചിതമായ, ഉചിതപദമായ, നല്ല തെരഞ്ഞെടുപ്പായ, ശ്രദ്ധയോടെ പ്രയോഗിക്കപ്പെടുന്ന
  4. ill-chosen

    ♪ ഇൽ-ചോസൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുചിതമായ, ഉചിതമല്ലാത്ത, പറ്റാത്ത, യോജിക്കാത്ത, നിർഭാഗ്യകരമായ
  5. specially chosen

    ♪ സ്പെഷ്യലി ചോസൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സസൂക്ഷ്മം തെരഞ്ഞെടുത്ത, ശ്രദ്ധാപൂർവ്വം നേരിട്ടു തിരഞ്ഞെടുത്ത, തിരിഞ്ഞെടുത്ത, വ്യാവൃത്ത, വൃത
  6. chosen

    ♪ ചോസൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജനിയുക്തനായ, പ്രവൃത, വൃത, വരിക്കപ്പെട്ട, വൂർണ്ണ
    3. ഏറ്റവും പ്രിയമായ, ഹിതകരം, ഹൃദ്യം, അഭീഷ്ടം, അഭിമത
    4. ആവശ്യമായ, വേണ്ടതായ, ആവശ്യമുള്ള, ആവശ്യക, ഇച്ഛിത
    5. നിശ്ചയിക്കപ്പെട്ട, തീരുമാനിക്കപ്പെട്ട, ഏർപ്പാടു ചെയ്യപ്പെട്ട, പരിപാടിയനുസരിച്ചുള്ള, ക്ലിപ്ത
    6. ആഗ്രഹിച്ച, കാംക്ഷിത, മനീഷിത, ആഗ്രഹിക്കപ്പെട്ട, കൂടുതൽ ഇഷ്ടപ്പെട്ട
  7. carefully chosen

    ♪ കെയർഫുലി ചോസൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മേൽത്തരം, മെച്ചപ്പെട്ട, മേന്മയേറിയ, ഉത്തമമായ, കേമ
    3. അളക്കപ്പെട്ട, അളന്നുമുറിച്ചുള്ള, മനസ്സിരുത്തിയുള്ള, ശ്രദ്ധാപൂർവ്വമായ, മിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക