- adjective (വിശേഷണം)
സ്വഭാവത്തിലോ പെരുമാറ്റത്തിലോ ക്രിസ്തുവിനോട് സാദൃശ്യമുള്ള
- noun (നാമം)
ജറുസലേമിൽവെച്ച് യേശുവിന്റെ ദിവ്യത്വം ആദ്യമായി വിളംബരം ചെയ്ത പ്രവാചിക
- noun (നാമം)
ക്രിസ്തു, യേശു, ഏശു, മശീഹ, മശീഹാ
രക്ഷകൻ, ഉടയോൻ, യേശു, ഈശോ, യേശുദേവൻ
ദെെവം, ഈശ്വരൻ, ഈശൻ, ഉടയതമ്പുരാൻ, ഒടയമ്പുരാൻ
- noun (നാമം)
പോപ്പ്, പാപ്പാ, മാർപാപ്പാ, റോമൻ കത്തോലിക്കാസഭയുടെ സഭയുടെ പരമാദ്ധ്യക്ഷൻ, കത്തോലിക്കാസഭാദ്ധ്യക്ഷൻ
- noun (നാമം)
സുവിശേഷം, സുവിശേഷപുസ്തകം, സുവർത്തമാനം, വചനം, ദിവ്യവചനം
- noun (നാമം)
കന്യാസ്ത്രീ, പ്രവാജിക, പരിവ്രാജിക, മഠവാസിനി, മഠത്തിൽ ചേരാൻ പോകുന്നവൾ