1. christen

    ♪ ക്രിസ്റ്റൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ജ്ഞാനസ്നാനം ചെയ്യിക്കുക, ക്രസ്തുനാമത്തിൽ ജ്ഞാനസ്നാനം നടത്തുക, പള്ളിയിൽവച്ചു മതപരമായ ചടങ്ങുകൾ സഹിതം നാമകരണം ചെയ്ക, സെെത്തു പൂശുക, പേരിടുക
    3. പേർവിളിക്കുക, പേരിടുക, പദവി നല്കുക, സ്ഥാനപ്പേരു കൊടുക്കുക, സംജ്ഞനല്കുക
  2. christened

    ♪ ക്രിസ്റ്റൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാമ, നാമക, പേരുള്ള, ഖ്യാത, വിളിക്കപ്പെട്ട
  3. Christening

    ♪ ക്രിസ്റ്റനിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാമോദീസാ, ജ്ഞാനസ്നാനം, ജലാഭിഷേകം, ക്രിസ്ത്യാനികളുടെ വിശുദ്ധസ്നാനകർമ്മം, സ്നാപനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക