- noun (നാമം)
ധാരാളം മഞ്ഞുള്ള ക്രിസ്തുമസ്
- noun (നാമം)
ശിശിരകാലത്ത് പൂക്കുന്ന ഒരു ചെടി
- noun (നാമം)
ക്രിസ്മസ് പ്രമാണിച്ചുള്ള സമ്മാനങ്ങൾ കെട്ടിത്തൂക്കി വർണ്ണബൾബുകളും മറ്റും കൊണ്ടലങ്കരിച്ച് പുരമുറിയിൽ നിറുത്തുന്ന ചെറുമരം
- noun (നാമം)
ക്രിസ്മസ്സിൻ അയയ്ക്കാറുള്ള അലംകൃതച്ചീട്ട്
ക്രിസ്തുമസ്സിൻ സ്നേഹിതൻ മാർ അന്യോനം അയക്കാറുള്ള കാർഡ്
ക്രിസ്മസ്സിന് അയയ്ക്കാറുള്ള അലംകൃതച്ചീട്ട്
- noun (നാമം)
ക്രിസ്തുമസിൻ തലേദിവസത്തെ സായാഹ്നം
- noun (നാമം)
സ്തോത്രഗീതം, ക്രിസ്മസ് പ്രമാണിച്ചുള്ള പാട്ട്, ഹർഷഗീതം, ഉത്സവഗീതം, ക്രിസ്മസ്ഗാനം