1. chronic

    ♪ ക്രോണിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദീർഘസ്ഥായിയായ, മാറാത്ത, ജഠര, പഴക്കംചെന്ന, ദീർഘകാലമായിട്ടുള്ള
    3. സ്ഥിരമായ, മാറാത്ത, സ്ഥായിയായ, ചിരസ്ഥായി, അന്തമില്ലാത്ത
    4. രൂഢമൂലമായ, അടിയുറച്ച, വേരുറച്ച, പരമ്പരാഗതമായ, ജാത്യാലുള്ളതു തൂത്താൽ പോകാത്ത
    5. നിലവാരമില്ലാത്ത, ഗുണനിലവാരം കുറഞ്ഞ, മോശപ്പെട്ട, ഗുണം കുറഞ്ഞ, കച്ചട
  2. chronic eczema

    ♪ ക്രോണിക് എക്സിമ
    src:crowdShare screenshot
    1. noun (നാമം)
    2. പഴക്കം ചെന്ന വിട്ടുമാറാത്ത വട്ടച്ചൊറി
  3. chronic disease

    ♪ ക്രോണിക് ഡിസീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിരകാലിക രോഗം
    3. തീരാവ്യാധി
  4. chronic bachelor

    ♪ ക്രോണിക് ബാച്ചിലർ
    src:crowdShare screenshot
    1. noun (നാമം)
    2. വിവാഹം കഴിക്കാത്ത മധ്യ വയസ്ക്കൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക