1. chronicler

    ♪ ക്രോണിക്ലർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചരിത്രകാരൻ, ചരിത്രരചയിതാവ്, ചരിത്രലേഖകൻ, ചരിത്രഗവേഷകൻ, പുരാവസ്തു ഗവേഷകൻ
  2. chronicle

    ♪ ക്രോണിക്കിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കാലാനുസൃതവിവരണം, നാൾവഴികൾ, രേഖാസംഭവക്കുറിപ്പ്, രേഖ, ചരിത്രം
    1. verb (ക്രിയ)
    2. കാലാനുക്രമമായി വിവരിക്കുക, കുറിയ്ക്കുക, പുരാവൃത്തം രചിക്കുക, രേഖപ്പെടുത്തുക, എഴുതിവയ്ക്കുക
  3. book of the chronicles

    ♪ ബുക്ക് ഓഫ് ദ ക്രോണിക്കിൾസ്
    src:crowdShare screenshot
    1. noun (നാമം)
    2. കൃസ്ത്യൻപുരാവൃത്തപുസ്തകം
  4. chronicles

    ♪ ക്രോണിക്കിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. റിക്കാർഡ്, റിക്കാർട്ട്, രേഖ, ലേഖ, രേഖപ്പെടുത്തിയ വിവരം
    3. പുരാരേഖകൾ, പുരാശേഖരം, പ്രമാണശേഖരം, രേഖകൾ, പ്രമാണങ്ങൾ
    4. ചരിത്രം, ഇതിവൃത്തം, വാർഷികചരിത്രം, രേഖകൾ, പുരാരേഖകൾ
  5. chronicled

    ♪ ക്രോണിക്കിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചരിത്ര, ചരിത്രമായ, പ്രാമാണികമായ, ചരിത്രത്തിഭാഗമായ, ആഗമിക
    3. ആധാരരേഖാസംബന്ധമായ, രേഖപ്പെടുത്തപ്പെട്ട, എഴുത്തുമൂലമായ, ലിഖിത, ലിഖിതം
  6. chronicling

    ♪ ക്രോണിക്ലിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവരണം, ആഖ്യാനം, കഥപറച്ചിൽ, വ്യാഖ്യാ, കഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക