- verb (ക്രിയ)
സ്നേഹത്തോടെ കവിളിൽ തലോടുക
- verb (ക്രിയ)
- noun (നാമം)
ഉപേക്ഷിക്കൽ, എറിഞ്ഞുകളയൽ, പരിവർജ്ജനം, പരിത്യജിക്കൽ, വ്യപവർജ്ജനം
- phrasal verb (പ്രയോഗം)
കളയുക, ഉപേക്ഷിക്കുക, തള്ളിക്കളയുക, എടുത്തെറിയുക, പോടുക
ഒഴിച്ചുവിടുക, ഒഴിവാക്കുക, ഒഴിക്കുക, ദൂരെ എറിയുക, പുറം തള്ളുക
- verb (ക്രിയ)
പെയ്യുക, മഴപെയ്യുക, മഴവീഴുക, വർഷപാതമുണ്ടാകുക, പെരുമഴ പെയ്യുക
സമൃദ്ധിയായി പെയ്യുക, വർഷിക്കുക, കോരിച്ചൊരിയുക, ഉഗ്രമായി പെയ്യുക, ചൊരിയുക
ശക്തിയായി മഴ പെയ്യുക, പെയ്തിറങ്ങുക, കനത്ത മഴ പെയ്യുക, പേമാരി ചൊരിയുക, പൊഴിക്കുക
- verb (ക്രിയ)
ധൂർത്തടിക്കുക, അലക്ഷ്യമായി ചെലവിടുക, ദുർവ്യയം ചെയ്യുക, മുടിക്കുക, കളഞ്ഞു കുളിക്കുക