1. Chuck up

    ♪ ചക് അപ്
    1. ക്രിയ
    2. മത്സരത്തിൽ നിന്ൻ പിൻമാറുക
  2. Chuck out

    ♪ ചക് ഔറ്റ്
    1. ക്രിയ
    2. പിടിച്ചു പുറത്താക്കുക
  3. Chuck someone under the chin

    ♪ ചക് സമ്വൻ അൻഡർ ത ചിൻ
    1. ക്രിയ
    2. സ്നേഹത്തോടെ കവിളിൽ തലോടുക
  4. Chuck something

    ♪ ചക് സമ്തിങ്
    1. ക്രിയ
    2. നിർത്തുക
    3. ഉപേക്ഷിക്കുക
  5. Chuck

    ♪ ചക്
    1. നാമം
    2. പനട്ടൽ
    3. കുക്കുടശബ്ദം
    4. താടിയിൽ തലോടുക
    5. തടകൽ
    1. ക്രിയ
    2. തട്ടുക
    3. തടവുക
    4. വലിച്ചെറിയുക
    5. പുറത്താക്കൽ
    6. എറിഞ്ഞു കളയുക
    7. വെറുപ്പോടെ വലിച്ചെറിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക