1. chunter on

    ♪ ചണ്ടർ ഓൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംസാരം തുടരുക, നിർത്താതെ സംസാരിക്കുക, ധാരാളം സംസാരിക്കുക, വാ തോരാതെ സംസാരിക്കുക, കലപില സംസാരിക്കുക
  2. chuntering

    ♪ ചണ്ടറിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സല്ലാപം, സൊള്ളൽ, സൊറ, സൊറപറച്ചിൽ, ലഘുസംഭാഷണം
    3. വൃഥാലാപം, അസ്പഷ്ടജല്പനം, അലപ്പ്, വാക്ബാഹൂല്യം, അലയ്ക്കൽ
    4. മനസ്സിലാക്കാൻ പറ്റാത്തവണ്ണം ധൃതിയിലുള്ള സംസാരം, വ്യർത്ഥസംഭാഷണം, ചയവലടിക്കൽ, ജല്പനം, ജല്പിതം
    5. കഴമ്പില്ലാത്ത സംസാരം, ബാലഭാഷണം, നിരർത്ഥസംഭാഷണം, ജല്പന, ജല്പനം
    6. കലപിലസംസാരം, പ്രലപനം, ഇടവിടാതെയുള്ള സംസാരം, ചിലമ്പൽ, പുലമ്പൽ
  3. chuntering rabbiting on

    ♪ ചണ്ടറിങ് റാബിറ്റിങ് ഓൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. കലപിലസംസാരം, ചിലപ്പ്, സൊള്ളൽ, സല്ലാപം, വർത്തമാനം
    3. സൊള്ളൽ, സല്ലാപം, വർത്തമാനം, പ്രലപനം, ചിലമ്പൽ
  4. chunter

    ♪ ചണ്ടർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നീണ്ട സൗഹൃദസംഭാഷണം നടത്തുക, നർമ്മസല്ലാപം നടത്തുക, സല്ലപിക്കുക, സംഭാഷണം ചെയ്യുക, വെടി പറയുക
    1. phrasal verb (പ്രയോഗം)
    2. ദീർഘമായി സംസാരിക്കുക, ദീർഘനേരം സംസാരിക്കുക, സംസാരം കാടുകയറുക, സംസാരിച്ചുകൊണ്ടേയിരിക്കുക, വാ തോരാതെ സംസാരിക്കുക
    1. verb (ക്രിയ)
    2. പരാതിപ്പെടുക, ആവലാതിപ്പെടുക, പ്രാരബ്ധംപറയുക, പരാതി നൽകുക, സങ്കടം ബോധിപ്പിക്കുക
    3. സല്ലപിക്കുക, നർമ്മസല്ലാപം നടത്തുക, സംഭാഷണം ചെയ്യുക, വെടി പറയുക, സംസാരിക്കുക
    4. നർമ്മസല്ലാപം നടത്തുക, സല്ലപിക്കുക, സംഭാഷണം ചെയ്യുക, വെടി പറയുക, സംസാരിക്കുക
    5. വെറുതേ കുറ്റം പറയുക, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ചുമത്തി നിന്ദിക്കുക, കഴമ്പില്ലാത്ത എതിർപ്പു പ്രകടിപ്പിക്കുക, ദുസ്തർക്കം ഉന്നയിക്കുക, പരാതിപ്പെടുക
    6. വിഡ്ഢിത്തം പുലമ്പുക, അസംബന്ധം പറയുക, വിഡ്ഢിത്തം പറയുക, പുലമ്പുക, ജല്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക