1. churchy

    ♪ ചർച്ചി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൗരോഹിത്യപരമായ, ദേവാലയസംബന്ധമായ, പുരോഹിതനെസംബന്ധിച്ച, വെെദികവൃത്തിയെ സംബന്ധിച്ച, മതപരമായ
    3. പൗരോഹിത്യപരമായ, ദേവാലയസംബന്ധമായ, പുരോഹിതനെസംബന്ധിച്ച, വെെദികവൃത്തിയെ സംബന്ധിച്ച, മതപരമായ
    4. പുണ്യാളത്തനാട്യമുള്ള, പുണ്യവാളനായി നടിക്കുന്ന, നിഷ്കൃഷ്ടമായി ധർമ്മനിഷ്ഠ പാലിക്കുന്ന, വിശുദ്ധ ഭാവമുള്ള, അന്യനെക്കാൾ സദ്വൃത്തനാണെന്നു സയം അഭിമാനിക്കുന്ന
    5. പവിത്രത ആരോപിക്കപ്പെടുന്ന, പുണ്യാളത്തനാട്യമുള്ള, പരിശുദ്ധ ഭാവമുള്ള, കപടനാട്യക്കാരനായ, കപടഭക്തനായ
    6. മതപരമായ, ആത്മീയം, ധാർമ്മ, മതവിദ്യാസംബന്ധമായ, മതാത്മകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക