1. churlish

    ♪ ചേർലിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മര്യാദയില്ലാത്ത, ആചാരോപചാരങ്ങളില്ലാത്ത, മര്യാദകെട്ട, നിർമ്മര്യാദമായ, വകതിരിവില്ലാത്ത
  2. churlishness

    ♪ ചേർലിഷ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മര്യാദകേട്, അപമര്യാദ, അവമര്യാദ, കുപ്രകൃതി, ചീത്തസ്വഭാവം
    3. പാരുഷ്യം, അസ്വരസം, രസമില്ലായ്മ, നീരസം, അമർഷം
    4. നിർദ്ദയത, നിർദ്ദയത്വം, ക്രൂരത, നിർദ്ദാക്ഷാണ്യം, ദയവില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക