1. churn

    ♪ ചേൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടയുക, കലക്കി മറിക്കുക, മഥനം ചെയ്ക, മന്ഥനം ചെയ്ക, പാൽകടയുക
    3. ഉയർന്നുപൊങ്ങുക, പൊന്തുക, ഉയർന്നുമറിയുക, തിളച്ചുമറിയുക, ചുഴിക്കുക
    4. കലക്കമുണ്ടാക്കുക, ഇളക്കിവിടുക, ഇളക്കിമറിക്കുക, ക്ഷോഭിപ്പിക്കുക, സമ്മിശ്രമാക്കുക
  2. churn something out

    ♪ ചേൺ സംതിങ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പടച്ചുവിടുക, ഉണ്ടാക്കുക, സൃഷ്ടിക്കുക, കെട്ടിച്ചമയ്ക്കുക, ഉൽപ്പാദിപ്പിക്കുക
  3. churning rod

    ♪ ചേർണിങ് റോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കടകോൽ
  4. churn-staff

    ♪ ചേൺ-സ്റ്റാഫ്
    src:crowdShare screenshot
    1. noun (നാമം)
    2. കടകോൽ
  5. churning stick

    ♪ ചേർണിങ് സ്റ്റിക്
    src:crowdShare screenshot
    1. noun (നാമം)
    2. കടകോൽ
    3. കടയാനുള്ള വടി
  6. to churn

    ♪ ടു ചേൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മഥിക്കുക
    3. മഥനം ചെയ്യുക
  7. churn up

    ♪ ചേൺ അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കലക്കമുണ്ടാക്കുക, ഇളക്കിമറിക്കുക, നകട്ടുക, കലക്കുക, കിണ്ടുക
  8. stomach-churning

    ♪ സ്റ്റമക്ക്-ചേർണിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജുഗുപ്സ ഉണ്ടാക്കുന്ന, ജുഗുപ്സാവഹം, ജുഗുപ്സയുണർത്തുന്ന, മടുപ്പുണ്ടാക്കുന്ന, അറപ്പുണ്ടാക്കുന്ന
    3. ചീഞ്ഞുനാറുന്ന, ദുർഗന്ധമുള്ള, പൂതിഗന്ധമായ, കുത്സിതം, ദുഷിച്ച
    4. ഛർദ്ദിയുണ്ടാക്കുന്ന, ഓക്കാനം വരുത്തുന്ന, മനംപിരട്ടലുണ്ടാക്കുന്ന, ചൊരുക്കൻ, ചൊരുക്കുണ്ടാക്കുന്ന
    5. രോഗം വരുത്തുന്ന, വ്യഥാകര, രോഗമുണ്ടാക്കുന്ന, ഓക്കാനം വരുത്തുന്ന, മനംപിരട്ടലുണ്ടാക്കുന്ന
    6. ജുഗുപ്സ ജനിപ്പിക്കുന്ന, അരോചകമായ, അറപ്പുളവാക്കുന്ന, വെറുപ്പുളവാക്കുന്ന, ബീഭത്സമായ
  9. churn out

    ♪ ചേൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉരുവിടുക, ഉരുക്കഴിക്കുക, ഉരുവഴിക്കുക, കാണാപ്പാഠം ചൊല്ലുക, കാണാതെ ചൊല്ലുക
    3. പുറത്തിറക്കുക, നിർമ്മിക്കുക, ഉത്പാദിപ്പിക്കുക, ഉണ്ടാക്കുക, വൻതോതിൽ നിർമ്മിക്കുക
    1. verb (ക്രിയ)
    2. ഉൽപാദിപ്പിക്കുക, പ്രത്യുത്പാദിക്കുക, നിർമ്മിക്കുക, ഉണ്ടാക്കുക, നിഷ്പാദിക്കുക
  10. gut-churning

    ♪ ഗട്ട്-ചർണിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഛർദ്ദിയുണ്ടാക്കുന്ന, ഓക്കാനം വരുത്തുന്ന, മനംപിരട്ടലുണ്ടാക്കുന്ന, ചൊരുക്കൻ, ചൊരുക്കുണ്ടാക്കുന്ന
    3. ജുഗുപ്സ ജനിപ്പിക്കുന്ന, അരോചകമായ, അറപ്പുളവാക്കുന്ന, വെറുപ്പുളവാക്കുന്ന, ബീഭത്സമായ
    4. ഓക്കാനമുണ്ടാക്കുന്ന, ഛർദ്ദിയുണ്ടാക്കുന്ന, ഓക്കാനം വരുത്തുന്ന, മനംപിരട്ടലുണ്ടാക്കുന്ന, ചൊരുക്കൻ
    5. അസുഖകരമായ, ചീത്തയായ, ഇഷ്ടപ്പെടാത്ത, വെറുപ്പുതോന്നിക്കുന്ന, അരോചകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക