1. circle

    ♪ സേർക്കിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. വൃത്തം, സാധുവൃത്തത, വട്ടം, വട്ടവര, വട്ടാരം
    3. സംഘം, ഗണം, പഞ്ചഗണം, സമൂഹം, സംഘടന
    4. ചലനവലയം, പ്രവർത്തനവൃത്തം, വൃത്തതലം, സമൂഹം, ഔദ്യോഗികവൃത്തം
    1. verb (ക്രിയ)
    2. വട്ടമിടുക, ചുറ്റിക്കറങ്ങുക. ഉരുളുക, ചലിക്കുക, നീങ്ങുക, ചുറ്റുക
    3. ചുറ്റി സഞ്ചരിക്കുക, പരിഭ്രമിക്കുക, വിഭ്രമിക്കുക, ചുഴലംചെയ്ക, വലമ്പോരുക
    4. ചൂഴുക, വലയം ചെയ്ക, വളഞ്ഞിടുക, ചുറ്റുക, പരിവേഷ്ടിക്കുക
  2. dress circle

    ♪ ഡ്രെസ് സേർക്കിൾ
    src:crowdShare screenshot
    1. noun (നാമം)
    2. നാടകശാലയിൽ പ്രത്യേകമായി തരം തിരിച്ചിട്ടുള്ള മുൻനിര
  3. vertical circle

    ♪ വേർട്ടിക്കൽ സേർക്കിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ലംബവൃത്തം
  4. crop circle

    ♪ ക്രോപ്പ് സർക്കിൾ
    src:crowdShare screenshot
    1. noun (നാമം)
    2. പരന്ന ആകൃതിയിൽ ഒരു വൃത്തമായിത്തീർന്ന കൃഷിഭൂമി
    3. ധാന്യം കൃഷി ചെയ്യുന്ന പ്രദേശത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്നത്
  5. corn circle

    ♪ കോൺ സർക്കിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ചോളക്കുലയുടെ കാൺഡം
    3. ധാന്യം വിളഞ്ഞു നിൽക്കുന്ന സമയത്ത് വായുവിൽ നിന്ന് മാത്രം കാണാവുന്ന തരത്തിൽ ചെറിയചെടികൾ അടങ്ങിയ കഴിഞ്ഞ ഭാഗം
    4. ധാന്യം വിളഞ്ഞു നിൽക്കുന്ന സമയത്ത് വായുവിൽ നിന്ൻ മാത്രം കാണാവുന്ന തരത്തിൽ ചെറിയചെടികൾ അടങ്ങിയ കഴിഞ്ഞ ഭാഗം
    5. ചോളക്കുലയുടെ കാണ്ഡം
  6. optic circle

    ♪ ഓപ്റ്റിക് സർക്കിൾ
    src:crowdShare screenshot
    1. noun (നാമം)
    2. പരിമാണവൃത്തം
  7. family circle

    ♪ ഫാമിലി സർക്കിൾ
    src:crowdShare screenshot
    1. noun (നാമം)
    2. കുടുംബവൃത്തം
  8. turning circle

    ♪ ടേണിംഗ് സർക്കിൾ
    src:crowdShare screenshot
    1. noun (നാമം)
    2. തുറമുഖങ്ങളിൽ കപ്പലുകൾക്കു തിരിയാനുള്ള സ്ഥലം
    3. തിരിയൽ വൃത്തം
  9. circle round

    ♪ സേർക്കിൾ റൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭ്രമണം ചെയ്യുക, ഭ്രമണപഥത്തിലൂടെ ചുറ്റുക, പ്രത്യേക ഭ്രമണപഥത്തിലൂടെ നീങ്ങുക, വലംവയ്ക്കുക, വലത്തിടുക
  10. inner circle

    ♪ ഇന്നർ സർക്കിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. താത്പര്യസംഘാതം, കൂട്ടുകെട്ട്, മിത്രഗണം, ഏകവിഷയതത്പരരുടെ ചെറുസംഘം, ഒരേ അഭിരുചികളും ആശയങ്ങളുമുള്ള കുറച്ചാളുകളുടെ സംഘം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക